നാ​ലു​ കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Monday, March 25, 2019 1:25 AM IST
കാ​സ​ർ​ഗോ​ഡ്: നാ​ലു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​രെ കാ​സ​ർ​ഗോ​ഡ് ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ആ​ദൂ​ർ സ്വ​ദേ​ശി ഹ​സൈ​നാ​ർ (26), ആ​ർ​ഡി ന​ഗ​ർ സ്വ​ദേ​ശി ഉ​ണ്ണി (48), ചെ​ർ​ക്ക​ള സ്വ​ദേ​ശി ര​തീ​ഷ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് എ​സ്ഐ ബി.​എ​സ്.​ബാ​വി​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ഡ്‌​ലു​വി​ലെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.