ട്രെ​യി​നി​ല്‍​നി​ന്നു വീ​ണു മ​രി​ച്ചു
Monday, March 25, 2019 9:52 PM IST
പ​യ്യ​ന്നൂ​ർ: നീ​ലേ​ശ്വ​രം സ്വ​ദേ​ശി​യെ പ​യ്യ​ന്നൂ​രി​ൽ ട്രെ​യി​ൻ​നി​ന്നു വീ​ണു​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നീ​ലേ​ശ്വ​രം തെ​രു​വി​ലെ കൊ​റ​ഗ​ൻ-​കു​ന്പ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ കെ. ​ഗ​ണേ​ശ​നെ (50) യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​യ്യ​ന്നൂ​ർ കി​ഴ​ക്കെ ക​ണ്ട​ങ്കാ​ളി​യി​ലെ റെ​യി​ൽ​വേ ട്രാ​ക്കി​ന​രി​കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​യ്യ​ന്നൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി. സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ല​ൻ, കു​ഞ്ഞി​രാ​മ​ൻ, കാ​ർ​ത്യാ​യ​നി, ത​ന്പാ​ൻ, ഗോ​പി, പ​രേ​ത​രാ​യ കു​ട്ട​ൻ, മാ​ധ​വ​ൻ.