യു​ഡി​എ​ഫ് പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന്
Monday, March 25, 2019 10:01 PM IST
ഈ​രാ​റ്റു​പേ​ട്ട: പ​ത്ത​നം​തി​ട്ട മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് മു​ണ്ട​ക്ക​യം സി​എ​സ്ഐ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പി.​ജെ. കു​ര്യ​ൻ, ജോ​സ് കെ. ​മാ​ണി, കെ. ​ശി​വ​ദാ​സ​ൻ​നാ​യ​ർ, ജോ​യി ഏ​ബ്ര​ഹാം, അ​സീ​സ് ബ​ഡാ​യി​ൽ, പി.​എം. ഷ​രീ​ഫ്, അ​ഡ്വ. പി.​എ. സ​ലിം, തോ​മ​സ് ക​ല്ലാ​ട​ൻ, മ​ജു പു​ളി​ക്ക​ൽ, ജോ​മോ​ൻ ഐ​ക്ക​ര, വി.​എം. മു​ഹ​മ്മ​ദ് ഇ​ല്യാ​സ്, റോ​യി ക​പ്പ​ലു​മാ​ക്ക​ൽ, തോ​മ​സു​കു​ട്ടി മൂ​ന്നാ​ന​പ്പ​ള്ളി​ൽ, സെ​ബാ​സ്റ്റ്യ​ൻ മു​ത​ല​ക്കു​ഴി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.