തേ​​നീ​​ച്ച​​യു​​ടെ കു​​ത്തേ​​റ്റ് ര​​ണ്ടു പേ​​ർ​​ക്ക് പ​​രി​​ക്ക്
Monday, March 25, 2019 11:42 PM IST
ക​​റു​​ക​​ച്ചാ​​ൽ: തേ​​നീ​​ച്ച​​യു​​ടെ കു​​ത്തേ​​റ്റ് ര​​ണ്ടു പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു. തൊ​​ട്ടി​​ക്ക​​ൽ ഓ​​ലി​​ക്ക​​ര​​വീ​​ട്ടി​​ൽ ദേ​​വ​​സ്യ (55), ക​​ള​​രി​​ക്ക​​ൽ വേ​​ലാ​​യു​​ധ​​ൻ (പൊ​​ടി​​യ​​ൻ-75) എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. ഇ​​ന്ന​​ലെ 11ന് ​​തൊ​​ട്ടി​​ക്ക​​ൽ ജ​​ല​​നി​​ധി പ​​ന്പ് ഹൗ​​സി​​ന് സ​​മീ​​പ​​മാ​​യി​​രു​​ന്നു സം​​ഭ​​വം. ഇ​​രു​​വ​​രും പു​​ല്ല് ചെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.
സ​​മീ​​പ​​ത്തെ മ​​ര​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന തേ​​നീ​​ച്ച​​ക്കൂ​​ട്ടി​​ൽ കാ​​ക്ക​​ക​​ൾ കൊ​​ത്തി​​യ​​തോ​​ടെ​​യാ​​ണ് ഈ​​ച്ച ഇ​​ള​​കി​​യ​​ത്. ഇ​​രു​​വ​​രെ​​യും ഓ​​ടി​​ച്ചി​​ട്ട് കു​​ത്തി. ഒ​​ടു​​വി​​ൽ സ​​മീ​​പ​​ത്തെ വീ​​ടു​​ക​​ളി​​ൽ അ​​ഭ​​യം തേ​​ടു​​ക​​യാ​​യി​​രു​​ന്നു ഇ​​വ​​ർ. സാ​​ര​​മാ​​യി കു​​ത്തേ​​റ്റ വേ​​ലാ​​യു​​ധ​​നെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ​​കോ​​ള​​ജി​​ലും ദേ​​വ​​സ്യാ​​യെ ക​​റു​​ക​​ച്ചാ​​ലി​​ലെ സ്വ​​കാ​​ര്യാ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു.

പു​​ര​​സ്കാ​​രം ല​​ഭി​​ച്ചു

ക​​റു​​ക​​ച്ചാ​​ൽ: 2018-19 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ലെ ക​​റു​​ക​​ച്ചാ​​ൽ വി​​ദ്യാ​​ഭ്യാ​​സ ഉ​​പ​​ജി​​ല്ല​​യി​​ലെ മി​​ക​​ച്ച സ്കൂ​​ളി​​നു​​ള്ള പു​​ര​​സ്കാ​​രം കൊ​​ച്ചു​​കു​​ളം ഗ​​വ. വെ​​ൽ​​ഫെ​​യ​​ർ എ​​ൽ​​പി സ്കൂ​​ളി​​ന് ല​​ഭി​​ച്ചു. സ​​മീ​​പ കാ​​ല​​ത്ത് ര​​ണ്ട് വി​​ദ്യാ​​ർ​​ഥി​​ക​​ൾ മാ​​ത്രം പ​​ഠി​​ച്ചി​​രു​​ന്ന സ്കൂ​​ളി​​ൽ നി​​ല​​വി​​ൽ അ​​ൻ​​പ​​തി​​ലേ​​റെ വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് ഉ​​ള്ള​​ത്.
അ​​ധ്യാ​​പ​​ക​​രു​​ടെ​​യും പി​​ടി​​എ​​യു​​ടെ​​യും വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും പ്ര​​വ​​ർ​​ത്ത​​ന​​ത്തെ തു​​ട​​ർ​​ന്നാ​​ണ് സ്കൂ​​ൾ മി​​ക​​ച്ച നി​​ല​​വാ​​ര​​ത്തി​​ലെ​​ത്തി​​യ​​ത്. സ്ക്കൂ​​ൾ ഹാ​​ളി​​ൽ ന​​ട​​ത്തി​​യ യോ​​ഗ​​ത്തി​​ൽ എ​​ൻ.​​ജ​​യ​​രാ​​ജ് എം​​എ​​ൽ​​എ പ്ര​​ധാ​​നാ​​ധ്യാ​​പി​​ക ടി.​​എം. സാ​​ലി​​ക്കു​​ട്ടി​​ക്ക് പു​​ര​​സ്കാ​​രം കൈ​​മാ​​റി.