നേ​താ​ക്ക​ളു​ടെ ഫോ​ട്ടോ​ക​ൾ നീ​ക്കം ചെ​യ്യു​ന്നു
Monday, March 25, 2019 11:54 PM IST
ഗൂ​ഡ​ല്ലൂ​ർ: അ​മ്മാ കാ​ന്‍റീ​ൻ, പോ​ളിം​ഗ് ബൂ​ത്തു​ക​ൾ, പ​ഞ്ചാ​യ​ത്ത്-​ന​ഗ​ര​സ​ഭാ ഓ​ഫീ​സു​ക​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, റേ​ഷ​ൻ ക​ട​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ ഫോ​ട്ടോ​ക​ൾ നീ​ക്കം ചെ​യ്യു​ന്നു.
മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത, ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ഴ​നി​സ്വാ​മി തു​ട​ങ്ങി​യ​വ​രു​ൾ​പ്പെ​ടെ​യു​ള്ള ഫോ​ട്ടോ​ക​ളാ​ണ് നീ​ക്കം ചെ​യ്യു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണി​ത്.

രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട് ലോ​ക്സ​ഭാ
മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്ക​ണം:
പ്ര​മേ​യം പാ​സാ​ക്കി

ക​ൽ​പ്പ​റ്റ: എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
എ​ഐ​സി​സി​ക്കും കെ​പി​സി​സി​ക്കും പ്ര​മേ​യം ഫാ​ക്സ് സ​ന്ദേ​ശ​ത്തി​ലൂ​ടെ അ​യ​ച്ച​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.