അ​വ​സ​രം ത​ന്നാ​ൽ ജ​ന​ങ്ങ​ൾ​ക്ക് ത​ല​കു​നി​ക്കേ​ണ്ടി വ​രി​ല്ല: പി.​പി. സു​നീ​ർ
Monday, March 25, 2019 11:55 PM IST
ക​ൽ​പ​റ്റ: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ ത​ന്നെ വി​ജ​യി​പ്പി​ച്ചാ​ൽ ഒ​രി​ക്കും പ​ശ്ചാ​ത​പി​ക്കേ​ണ്ടി വ​രി​ല്ലെ​ന്ന് ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി പി.​പി. സു​നീ​ർ. വ​യ​നാ​ട​ൻ ജ​ന​ത​യ്ക്ക് ഇ​തു​വ​രെ ഒ​രു എം​പി ഉ​ണ്ടാ​യ​തി​ന്‍റെ ഗു​ണം അ​നു​ഭ​വി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​ല​ക്ഷ​ൻ കാ​ല​ത്ത് മാ​ത്രം മ​ണ്ഡ​ല​ത്തി​ൽ വി​ന്നി​രു​ന്ന എം​പി​ക്ക് പ​ക​രം ഇ​പ്പോ​ൾ കോ​ണ്‍​ഗ്ര​സു​കാ​ർ ഹെ​ലി​കോ​പ്റ്റ​റി​ൽ വ​ന്ന് പോ​കു​ന്ന എം​പി​യെ​ക്കു​റി​ച്ചാ​ണ് സം​സാ​രി​ക്കു​ന്ന​ത്.
രാ​ത്രി​യാ​ത്ര നി​രോ​ധ​നം, കാ​ർ​ഷി​ക വി​ല​യി​ടി​വ്, എ​ന്നി​വ​യി​ലൊ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ ജി​ല്ല​യ്ക്ക് ഒ​രു സ​ഹാ​യ​ങ്ങ​ളും ചെ​യ്തി​ല്ല. രാ​ജ്യം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് വ​ർ​ഗീ​യ​ത. രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര​ത്വ​ത്തി​ന് വി​ള്ള​ൽ ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ പാ​ർ​ല​മെ​ന്‍റി​ലെ ഇ​ട​തു സാ​നി​ധ്യം വ​ർ​ധി​പ്പി​ക്ക​ണം.
രാ​ജ്യ​ത്തി​ന് പു​തി​യ വി​ക​സ​ന മാ​തൃ​ക സ​മ്മ​നി​ച്ച സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. ക​ണ്ണൂ​ർ വി​മാ​ന​താ​വ​ളം, വി​ഴി​ഞ്ഞം തു​റ​മു​ഖം, ഗെ​യി​ൽ പ​ദ്ധ​തി തു​ട​ങ്ങി നി​ര​വ​ധി വ​ൻ​കി​ട വി​ക​സ​ന പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ യാ​ഥാ​ർ​ഥ്യ​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ന്ത​ർ ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക് സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ മേ​ഖ​യെ​മാ​റ്റി.
കേ​ര​ളം നി​പ്പ വ​യ​റ​സി​നെ നി​യ​ന്ത്രി​ച്ച​ത് ലോ​ക​ത്തി​ന്‍റെ പ്ര​ശം​സ പി​ടി​ച്ച് പ​റ്റി. രാ​ജ്യ​ത്തെ ഏ​റ്റ​വും പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണ് അ​മേ​ഠി. വ​യ​നാ​ടി​നെ അ​മേ​ഠി​യാ​ക്കാ​ൻ ജ​ന​ങ്ങ​ൾ അ​നു​വ​ദി​ക്ക​രു​ത്. നി​യ​മ സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ മു​ഴു​വ​ൻ പാ​ലി​ച്ചാ​ണ് എ​ൽ​ഡി​എ​ഫ് ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് നി​ൽ​ക്കു​ന്ന​ത്. അ​ല്ലാ​തെ ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത് പു​തി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി​കൊ​ണ്ട​ല്ല. വി​ജ​യി​പ്പി​ച്ചാ​ൽ ത​ന്നെ അ​ന്വേ​ഷി​ച്ച് ആ​ർ​ക്കും ന​ട​ക്കേ​ണ്ടി വ​രി​ല്ലെ​ന്നും പ​തി​റ്റാ​ണ്ടു​ക​ളാ​യി പൊ​തു പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന താ​ൻ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ത​ന്നെ ഉ​ണ്ടാ​കു​മെ​ന്നും പി.​പി. സു​നീ​ർ പ​റ​ഞ്ഞു. ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം പ്ര​ച​ര​ണ പ​രി​പാ​ടി സ​ത്യ​ൻ മൊ​കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​ഡി​എ​ഫ് ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എം. ​മ​ധു, ജ​ന​റ​ൽ ക​ണ്‍​നീ​ന​ർ പി.​കെ. മൂ​ർ​ത്തി, സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, ഇ​ട​തു​മു​ന്ന​ണി നേ​താ​ക്ക​ളാ​യ പി.​എ. മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് പ​ഞ്ചാ​ര, വി.​പി. വ​ർ​ക്കി തു​ട​ങ്ങി​യ​വ​ർ സ്ഥാ​നാ​ർ​ഥി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. പി.​പി. സു​നീ​ർ തി​രു​വ​ന്പാ​ടി മ​ണ്ഡ​ല​ത്തി​ലെ വി​വ​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന് പ്ര​ചാ​ര​ണ ന​ട​ത്തും.