ക​ർ​ഷ​ക ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ സ​മ​രം: പ​ള്ളി​യ​റ രാ​മ​ൻ
Monday, March 25, 2019 11:55 PM IST
ക​ൽ​പ്പ​റ്റ: ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ സ​മി​തി അം​ഗം പ​ള്ളി​യ​റ രാ​മ​ൻ. ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ഭാ​ര​തീ​യ കി​സാ​ൻ മോ​ർ​ച്ച ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഞ്ചു​കു​ന്നി​ൽ ക​ർ​ഷ​ക​നാ​യ പു​ത്ത​ൻ​വീ​ട് പ്ര​മോ​ദി​ന്‍റ വീ​ട് ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് സ​ർ​ഫാ​സി നി​യ​മ പ്ര​കാ​രം ബാ​ങ്ക് കൈ​വ​ശ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ 80000 ക​ർ​ഷ​ക​ർ ജ​പ്തി ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്.
മാ​ർ​ച്ച് അ​ഞ്ചി​നു ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ തീ​രു​മാ​ന​ത്തി​ലെ ര​ണ്ട് അ​ജ​ണ്ട​ക​ളി​ൽ കു​ത്ത​ക​മു​ത​ലാ​ളി​മാ​രെ പ്രീ​ണി​പ്പി​ക്കു​ന്ന​തി​നാ​യി പ​തി​ച്ചു ന​ൽ​കി​യ ഭൂ​മി​യി​ലെ ഖ​ന​ന​ത്തി​നു​ള്ള ഉ​ത്ത​ര​വു നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ പു​റ​പ്പെ​ടു​വി​ക്കു​ക​യും ക​ർ​ഷ​ക​മൊ​റൊ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച​ത് ഉ​ത്ത​ര​വ് ഇ​റ​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​തി​ലൂ​ടെ പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പും കെ​ടു​കാ​ര്യ​സ്ഥ​ത​യും മ​റ​നീ​ക്കി പു​റ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്. പ്ര​ള​യം ത​ക​ർ​ത്ത കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രെ സ​ർ​ക്കാ​ർ തീ​ർ​ത്തും അ​വ​ഗ​ണി​ക്കു​ക​യാ​ണ്.
പ്ര​ള​യ​ത്തി​ൽ എ​ല്ലാം ന​ഷ്ട​മാ​യ ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മേ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച മൊ​റ​ട്ടോ​റി​യം തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം മാ​ത്ര​മാ​യി.
പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന് പ്ര​ഖ്യാ​പ​ന​മ​ല്ല ആ​വ​ശ്യം. ബാ​ങ്കു​ക​ൾ ക​ർ​ഷ​ക​രു​ടെ മേ​ൽ ന​ട​ത്തു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ക​ർ​ഷ​ക​ർ​ക്ക് പ്ര​ഖ്യാ​പി​ച്ചു മൊ​റ​ട്ടോ​റി​യം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം.
അ​നു​ദി​നം കേ​ര​ള​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ളെ ക​ണ്ടി​ല്ലെ​ന്നു​ന​ടി​ക്കു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​ർ വ​ട​ക്കേ ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി മു​ത​ല​ക്ക​ണ്ണീ​ർ ഒ​ഴു​ക്കു​ന്ന​തു പ​രി​ഹാ​സ്യ​മാ​ണ്. മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തി​ന്‍റെ ഉ​ത്ത​ര​വു ല​ഭി​ക്കാ​തെ ക​ർ​ഷ​ക​ർ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. ഫെ​ബ്രു​വ​രി ഒ​ന്നി​ന് കേ​ന്ദ്ര ബ​ജ​റ്റി​ൽ പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി പ്ര​ഖ്യാ​പി​ച്ച പ്ര​ധാ​ൻ മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി മൂ​ന്ന് ആ​ഴ്ച്ച​യ്ക്കു​ള്ളി​ൽ ന​ട​പ്പാ​ക്കി​യ മോ​ദി സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക സ​മീ​പ​ന​വും പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക സ​മീ​പ​ന​വും തി​രി​ച്ച​റി​യ​ണം.
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​തി​നു ത​ക്ക​താ​യ തി​രി​ച്ച​ടി ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​കെ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​ട്ടാ​റ ദാ​മോ​ദ​ര​ൻ, സു​രേ​ഷ് അ​രി​മു​ണ്ട, പി.​എം. അ​ര​വി​ന്ദ​ൻ, പി.​ജി. ആ​ന​ന്ദ​കു​മാ​ർ, കെ. ​ന​ന്ദ​ൻ, എ. ​വേ​ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.