ക​വി​താ പ്ര​കാ​ശ​നം നാ​ളെ
Monday, March 25, 2019 11:55 PM IST
മു​ട്ടി​ൽ: ഡ​ബ്ല്യു​എം​ഒ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ബി​എ ഇം​ഗ്ലീ​ഷ് വി​ദ്യാ​ർ​ഥി​ക​ളാ​യ എ. ​റി​ഷാ​ന​യും എം.​ബി. അ​ർ​ഷി​ദ​യും ചേ​ർ​ന്ന് എ​ഴു​തി​യ "അ​ഭ​യം’ എ​ന്ന ക​വി​താ​പു​സ്ത​കം എ​ഴു​ത്തു​കാ​ര​ൻ ശി​ഹാ​ബു​ദ്ദീ​ൻ പൊ​യ്ത്തും​ക​ട​വ് നാ​ളെ പ്ര​കാ​ശ​നം ചെ​യ്യും.
ജീ​വി​ത​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ളും ഭാ​വ​ന​ക​ളും പ​ക​ർ​ത്തി​യ നാ​ൽ​പ്പ​തു ക​വി​ത​ക​ളു​ള്ള പു​സ്ത​കം കോ​ള​ജി​ലെ പ​ബ്ലി​ക്കേ​ഷ​ൻ​സ് വി​ഭാ​ഗ​മാ​യ ന​ന​വ് ബു​ക്സ് ആ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. ഡ​ബ്ലു​എം​ഒ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ൽ, പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​ഹ​മ​ദ് ഹാ​ജി, മാ​യ​ൻ മ​ണി​മ, പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ താ​ജ് മ​ൻ​സൂ​ർ, ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൽ ജ​ലീ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.


ഉൗ​ർ​ജ്ജ സം​ര​ക്ഷ​ണ സെ​മി​നാ​ർ ന​ട​ത്തി

കേ​ണി​ച്ചി​റ: എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ, സെ​ന്‍റ​ർ ഫോ​ർ എ​ൻ​വ​യോ​ണ്‍​മെ​ന്‍റ്, ചെ​ത​ല​യം കൃ​പ സോ​ഷ്യ​ൽ സ​ർ​വീ​സ് സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഉൗ​ർ​ജ്ജ സം​ര​ക്ഷ​ണ സെ​മി​നാ​ർ കെ.​ഒ. ഷാ​വ​സാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജോ​ർ​ജ്ജ് കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​തീ​ഷ് കു​മാ​ർ, ര​ഘു ദേ​വ് എ​ന്നി​വ​ർ ക്ലാ​സ് എ​ടു​ത്തു. സി​ബി സാ​ബു, പു​ഷ്പ വാ​സു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.