പ​രി​ശു​ദ്ധാ​ത്മാ​ഭി​ഷേ​ക ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഏ​പ്രി​ൽ നാ​ല് മു​ത​ൽ ആ​റു വ​രെ ദ്വാ​ര​ക​യി​ൽ
Monday, March 25, 2019 11:55 PM IST
മ​ക്കി​യാ​ട്: മാ​ന​ന്ത​വാ​ടി ക​രി​സ്മാ​റ്റി​ക് സോ​ണി​ന്‍റെ​യും ദ്വാ​ര​ക സി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​ശു​ദ്ധാ​ത്മാ​ഭി​ഷേ​ക ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഏ​പ്രി​ൽ നാ​ല്, അ​ഞ്ച്, ആ​റ് തി​യ​തി​ക​ളി​ലാ​യി ദ്വാ​ര​ക സി​യോ​ണ്‍ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും.
നാ​ലി​ന് രാ​വി​ലെ ഒ​ന്പ​തി​ന് മാ​ന​ന്ത​വാ​ടി രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഏ​ബ്ര​ഹാം നെ​ല്ലി​ക്ക​ൽ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം, കേ​ര​ള ക​രി​സ്മാ​റ്റി​ക് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ കോ​ഴി​ക്കോ​ട് രൂ​പ​ത ബി​ഷ​പ് ഡോ.​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ എ​ന്നി​വ​ർ സ​ന്ദേ​ശം ന​ൽ​കും.
മ​ക്കി​യാ​ട് ബെ​ന​ഡി​ക്ടി​ൻ ധ്യാ​ന​കേ​ന്ദ്രം, വ​ട്ട​ത്തു​വ​യ​ൽ അ​നു​ഗ്ര​ഹ ധ്യാ​ന​കേ​ന്ദ്രം, ദ്വാ​ര​ക സി​യോ​ണ്‍ ധ്യാ​ന കേ​ന്ദ്രം എ​ന്നീ ആ​ത്മീ​യ ശു​ശ്രൂ​ഷ കേ​ന്ദ്ര​ങ്ങ​ളി​ലെ ധ്യാ​ന​ഗു​രു​ക്ക​ൻ​മാ​രാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്.