400 പാ​ക്ക​റ്റ് ഹാ​ൻ​സു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Monday, March 25, 2019 11:55 PM IST
മാ​ന​ന്ത​വാ​ടി: വി​ൽ​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 400 പാ​ക്ക​റ്റ് ഹാ​ൻ​സു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വ​ട​ക​ര ഭാ​ഗ​ത്ത് വി​ൽ​പ്പ​ന​ക്കാ​യി കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്ന നി​രോ​ധി​ത പാ​ൻ​മ​സാ​ല​യു​മാ​യാ​ണ് കോ​ഴി​ക്കോ​ട് വ​ട​ക​ര പു​തി​യേ​ട​ത്ത് പി. ​ജ​യ​ജി​ത്ത് (33) പി​ടി​യി​ലാ​യ​ത്. മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷ​റ​ഫു​ദ്ദീ​നും സം​ഘ​വു​മാ​ണ് ഇ​യാ​ളം അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​യാ​ൾ​ക്കെ​തി​രെ കോ​ട്പ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്തു. പ​രി​ശോ​ധ​ന​യി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജോ​ണി, വി. ​അ​നൂ​പ്, കെ.​കെ. അ​ജ​യ​കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.