ജ​ല​ദി​നം ആ​ച​രി​ച്ചു
Tuesday, March 26, 2019 12:01 AM IST
തി​രു​വ​ന​ന്ത​പു​രം: ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളി​യി​ലെ യു​വ​ദീ​പ്തി എ​സ്എം​വൈ​എം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ട​വ​ക​യി​ൽ ജ​ല​ദി​നം ആ​ച​രി​ച്ചു.

ശു​ദ്ധ​ജ​ല​ത്തി​ന്‍റെ പ്രാ​ധാ​ന്യം കാ​ണി​ച്ചു കൊ​ണ്ട് പോ​സ്റ്റ​റു​ക​ളും ചാ​ർ​ട്ടു​ക​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു. യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ​ മോ​രും​വെ​ള്ളം വി​ത​ര​ണം ചെ​യ്തു. മോ​രും​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം റി​ട്ട. എ​സ്പി ജോ​ർ​ജ് ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.