ആ​യു​ധ​ങ്ങ​ൾ ഹാ​ജ​രാ​ക്ക​ണം
Tuesday, March 26, 2019 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​യു​ധ​ങ്ങ​ൾ കൈ​വ​ശ​മു​ള്ള​വ​ർ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ൻ​പാ​യി അ​വ ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​കെ. വാ​സു​കി. വീ​ഴ്ച വ​രു​ത്തു​ന്ന​വ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും. ആ​യു​ധ​ങ്ങ​ൾ ഹാ​ജ​രാ​ക്കാ​ൻ ഇ​ള​വ് ല​ഭി​ക്കു​ന്ന​തി​ന് അ​ർ​ഹ​ത​യു​ള്ള​വ​ർ സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​ക്കു മു​ൻ​പി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​ം.