എ. ​സ​ന്പ​ത്തി​ന്‍റെ വാ​മ​ന​പു​രം മ​ണ്ഡ​ല​ത്തി​ലെ ഒ​ന്നാം ഘ​ട്ട പ​ര്യ​ട​നം ഇ​ന്നു മു​ത​ൽ
Tuesday, March 26, 2019 12:04 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ഇ​ട​തു സ്ഥാ​നാ​ർ​ഥി എ. ​സ​ന്പ​ത്തി​ന്‍റെ വാ​മ​ന​പു​രം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഒ​ന്നാം ഘ​ട്ട പ​ര്യ​ട​ന പ​രി​പാ​ടി​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും. ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് വ​യ്യേ​റ്റു നി​ന്നും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.
തു​ട​ർ​ന്ന് വ​ലി​യ ക​ട​യ്ക്ക​ൽ,ചാ​വ​ടി​ന​ട, വെ​ഞ്ഞാ​റ​ൻ​മൂ​ട്, ആ​ല​ന്ത​റ അ​ന്പ​ലം​മു​ക്ക്, പ​ള്ളി​മു​ക്ക്, ആ​ന​ച്ച​ൽ മാ​മൂ​ട് വ​ഴി ക​ള​മ​ച്ച​ലി​ൽ എ​ത്തി​ച്ചേ​രും. തു​ട​ർ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വാ​മ​ന​പു​ര​ത്തു നി​ന്നും തി​രി​ച്ചു ഉൗ​ന്ന​ൻ​പാ​റ, ത​റ​ട്ട,ക​ല്ല​റ, എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ മി​തൃ​മ​ല​യി​ൽ സ​മാ​പി​ക്കും.
ഇ​ന്ന​ലെ ചി​റ​യി​ൻ​കീ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഒ​ന്നാം​ഘ​ട്ട പ​ര്യ​ട​ന പ​രി​പാ​ടി രാ​വി​ലെ എ​ട്ട് മു​ത​ൽ ന​ട​ത്തി. അ​ഞ്ചു​തെ​ങ്ങ്, അ​ഴൂ​ർ, മു​ട്ട​പ്പ​ലം, ശാ​ർ​ക്ക​ര, ചി​റ​യി​ൻ​കീ​ഴ് മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സ്ഥാ​നാ​ർ​ഥി​യു​ടെ ഇ​ന്ന​ത്തെ പ​ര്യ​ട​നം.
നെ​ടു​ങ്ക​ണ്ട മ​ല​വി​ള​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് കാ​യി​ക്ക​ര, മാ​ന്പ​ള്ളി, അ​മ്മ​ൻ​കോ​വി​ൽ, അ​ഞ്ചു​തെ​ങ്ങ്, വ​ലി​യ​പ​ള്ളി, വെ​ളി​മു​ക്ക്, മു​ത​ലപ്പൊ​ഴി, പൊ​ഴി​ക്ക​ര, പെ​രു​മാ​തു​റ സി​റ്റി വ​ഴി മാ​ട​ൻ​വി​ള​യി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് ആ​റാ​ടി​പ്പാ​ത, കാ​റ്റാ​ടി​മു​ക്ക്, കു​ഴി​യം, തോ​പ്പി​ൽ, പെ​രു​ങ്ങു​ഴി, കൃ​ഷ്ണ​പു​രം, പ​റ​ക്കോ​ണം, മു​ട്ട​പ്പ​ലം, അ​ണ​മു​ഖം, ക​ട​കം, ശാ​ർ​ക്ക​ര, വ​ലി​യ​ക​ട പു​തു​ക്ക​രി, ആ​ന​ത്ത​ല​വ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ന​ട​ത്തി.