വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു
Tuesday, March 26, 2019 12:28 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടാ​ന്പി വ​ള്ളൂ​രി​ൽ ബൈ​ക്ക് മ​റി​ഞ്ഞു ശ​ങ്ക​ര​മം​ഗ​ലം വാ​യ​പ്പ​ള്ളി കൃ​ഷ്ണ​കു​മാ​ർ (58), ഷൊ​ർ​ണു​രി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു വ​ട്ട​പ്പ​റ​ന്പ സ്വ​ദേ​ശി​ക​ളാ​യ അ​രീ​ക്കാ​ട്ടു​പ​റ​ന്പി​ൽ ഷം​സീ​ർ (19), പ​ക്ക​ൽ വ​ള​പ്പി​ൽ റ​ഷീ​ദ് (19), മാ​ങ്ങോ​ട് ബൈ​ക്ക് മ​റി​ഞ്ഞു മാ​ങ്ങോ​ട് തോ​ട​ൻ ക​ണ്ണ​ത്ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ (71), വ​ളാ​ഞ്ചേ​രി വ​ട്ട​പ്പ​റ​ന്പി​ൽ ബൈ​ക്കി​ൽ നി​ന്നു വീ​ണു വ​ട്ട​പ്പാ​റ കാ​രി​ങ്കു​ര​വി​ൽ അ​ലി (53) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ചെ​ർ​പ്പു​ള​ശേ​രി​യി​ൽ വ​ച്ച് ബൈ​ക്കു​ക​ൾ കൂ​ട്ടി​മു​ട്ടി കീ​ഴൂ​ർ കൊ​ട്ട​ൻ​കോ​ട്ടി​ൽ വി​ശ്വ​നാ​ഥ​ൻ (56), മു​ണ്ടു​പ​റ​ന്പി​ൽ കാ​ർ പോ​സ്റ്റി​ൽ ഇ​ടി​ച്ച് കൂ​രി​യാ​ട് ന​ന്പ​റ​ത് വീ​ട്ടി​ൽ രാ​ഹു​ൽ (25), ശ്യാം (25), ​കോ​ട്ട​പ്പു​റം മ​ണ്ണി​ൽ വീ​ട്ടി​ൽ നി​ജി​ൽ(21), വ​ള​പു​ര​ത്തു വ​ച്ച് കാ​ർ ഇ​ടി​ച്ചു പ​രി​ക്കു​പ​റ്റി വ​ള​പു​രം പാ​ലോ​ളി വി​ട്ടി​ൽ സൈ​ത​ല​വി (58) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ഇ​എം​എ​സ് സ്മാ​ര​ക സ​ഹ​ക​ര​ണ​ആ​ശൂ​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.