കെ​എ​സ്ടി​യു നേ​താ​ക്ക​ൾ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Tuesday, March 26, 2019 12:29 AM IST
മ​ല​പ്പു​റം: കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​നി​ൽ പ്ര​മു​ഖ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ച ജി​ല്ല​യി​ലെ നേ​താ​ക്ക​ൾ​ക്ക് മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ മ​ജീ​ദ് യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
‌സം​ഘ​ട​നാ രം​ഗ​ത്തു ക​രു​ത്തു തെ​ളി​യി​ച്ച അ​ധ്യാ​പ​ക​ർ സേ​വ​ന രം​ഗ​ത്തു നി​ന്നു വി​ര​മി​ച്ചാ​ലും സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ പ്രവർത്തിക്കണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. നേ​താ​ക്ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​വും അ​ദ്ദേ​ഹം വി​ത​ര​ണം ചെ​യ്തു. പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് കെ.​എം അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് എ.​കെ സൈ​നു​ദീ​ൻ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​ബ്ദു​ള്ള വാ​വൂ​ർ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ എം. ​അ​ഹ​മ്മ​ദ്, പി.​കെ.​എം ഷ​ഹീ​ദ്, പി.​വി ഹു​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യാ​ത്ര​യ​യ​ക്ക​പ്പെ​ടു​ന്ന നേ​താ​ക്ക​ളെ കെ.​ടി അ​മാ​നു​ള്ള പ​രി​ച​യ​പ്പെ​ടു​ത്തി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ജീ​ദ് കാ​ടേ​ങ്ങ​ൽ സ്വാ​ഗ​ത​വും എ​ൻ.​പി മു​ഹ​മ്മ​ദാ​ലി ന​ന്ദി​യും പ​റ​ഞ്ഞു. സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന ജി​ല്ല മു​സ്ലിം ലീ​ഗ് സെ​ക്ര​ട്ട​റി കൂ​ടി​യാ​യ പി.​കെ.​സി അ​ബ്ദു​റ​ഹ്മാ​ൻ, കെ. ​മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ,പി ​ഹു​സൈ​ൻ, കെ.​എം അ​ബ്ദു​ൽ റ​ഷീ​ദ്, പി ​അ​ബൂ​ബ​ക്ക​ർ, ടി ​ഇ​ബ്രാ​ഹീം കു​ട്ടി, കെ ​അ​ബൂ​ബ​ക്ക​ർ, എം ​മു​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​ർ, പി. ​അ​ബൂ​ബ​ക്ക​ർ, എം. ​സെ​യ്ത​ല​വി എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.