ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണം ന​ട​ത്തി
Tuesday, March 26, 2019 12:29 AM IST
മ​ല​പ്പു​റം: ലോ​ക ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. മ​ല​പ്പു​റ​ത്ത് ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത് മീ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന സ​ന്ദേ​ശ റാ​ലി ഡി​എം​ഒ ഡോ. ​കെ.​സ​ക്കീ​ന ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.
ആ​യു​ർ​വേ​ദ ഡി​എം​ഒ ഡോ.​സു​ശീ​ല, ഹോ​മി​യ ഡി​എം​ഒ ഡോ.​ഷീ​ബാ ബീ​ഗം, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​എ ഷി​ബു​ലാ​ൽ, ജി​ല്ലാ ടി​ബി ഓ​ഫീ​സ​ർ സി​ബി പ്ര​ദീ​ഷ്, ഡെ​പ്യൂ​ട്ടി ഡി​എം​ഒ​മാ​രാ​യ ഡോ.​മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ, ഡോ.​മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, ഐ​സി​ഡി​എ​സ് ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ ​കൃ​ഷ്ണ​മൂ​ർ​ത്തി, മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​എം.​പി.​ശ​ശി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.