വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ക​ണ്‍​വ​ൻ​ഷ​ൻ
Tuesday, March 26, 2019 12:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ : ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും സം​ര​ക്ഷി​ക്കാ​നും സം​ഘ്പ​രി​വാ​ർ അ​ജ​ണ്ട​ക​ൾ ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ന​രേ​ന്ദ്ര​മോ​ദി ഭ​ര​ണ​ത്തെ താ​ഴെ​യി​റ​ക്കാ​നും യു​ഡി​എ​ഫി​നു വോ​ട്ടു ചെ​യ്യ​ണ​മെ​ന്നു വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൃ​ഷ്ണ​ൻ കു​നി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം സം​ഘ​ടി​പ്പി​ച്ച ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​ഇ ഷു​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ല​ക‌്ഷ​ൻ ക​ർ​മ പ​രി​പാ​ടി ജി​ല്ല​ക​മ്മി​റ്റി മെം​ബ​ർ സ​ലീം വാ​ഴ​ക്കാ​ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ന​സീ​റ ബാ​നു, വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ പി. ​ഹ​രീ​ഷ് ബാ​ബു, ഫ്ര​റ്റേ​ണി​റ്റി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി. ത​സ്നീം, അ​ഷ്റ​ഫ​ലി ക​ട്ടു​പ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നൗ​ഷാ​ദ് കു​ന്ന​ക്കാ​വ് സ്വാ​ഗ​തം പ​റ​ഞ്ഞു. പി.​ടി.​അ​ബൂ​ബ​ക്ക​ർ, പി. ​റ​ഹ്മ​ത്ത്, ഇ.​കെ. എ.​റ​ഷീ​ദ്, ക​ബീ​ർ ഒ​ലി​പ്പു​ഴ, ന​ഈം ഫാ​റൂ​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.