ശാ​ക്കി​ർ വ​ള്ളി​ക്കാ​പ്പ​റ്റ​യ്ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Monday, July 9, 2018 11:01 PM IST
റി​യാ​ദ്: ഇ​രു​പ​ത്തി​യേ​ഴു വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഖു​ർ​ആ​ൻ ഹ​ദീ​സ് ലേ​ർ​ണിം​ഗ് കോ​ഴ്സ് (ക്യൂ​എ​ച്ച്എ​ൽ​സി) സൗ​ദി കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​വി. ശാ​ക്കി​ർ ഹു​സൈ​ൻ വ​ള്ളി​ക്കാ​പ്പ​റ്റ​യി​കി​കി റി​യാ​ദ് ഇ​സ്ലാ​ഹി സെ​ന്േ‍​റ​ഴ്സ് കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി യാ​ത്ര​യ​യ​പ്പു ന​ൽ​കി.

അ​ൽ റ​യാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ർ​ഐ​സി​സി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ഞ്ചി. ഉ​മ​ർ ശ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷ​നോ​ജ് അ​രീ​ക്കോ​ട്, നൗ​ഷാ​ദ് പെ​രി​ങ്ങോ​ട്ടു​ക​ര, മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ, അ​ബ്ദു​റ​ഹ്മാ​ൻ വ​യ​നാ​ട്, ബ​ഷീ​ർ കു​പ്പോ​ട​ൻ, ഷാ​ജ​ഹാ​ൻ പ​ട​ന്ന, ഷാ​നി​ദ് കോ​ഴി​ക്കോ​ട്, ജാ​ഫ​ർ പൊ​ന്നാ​നി, ന​ബീ​ൽ പ​യ്യോ​ളി, ആ​രി​ഫ് ഖാ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ആ​ർ​ഐ​സി​സി​യു​ടെ ഉ​പ​ഹാ​രം ചെ​യ​ർ​മാ​ൻ സു​ഫ്യാ​ൻ അ​ബ്ദു​സ്സ​ലാം ശാ​ക്കി​ർ വ​ള്ളി​ക്കാ​പ്പ​റ്റ​ക്ക് സ​മ്മാ​നി​ച്ചു. യാ​സ​ർ അ​റ​ഫാ​ത്ത് അ​ജ്മ​ൽ ക​ള്ളി​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.