ക​രി​പ്പൂ​ർ എ​യ​ർ​പോ​ട്ട്: സ​ർ​ക്കാ​രി​ന്‍റെ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കെഎംസിസി
Thursday, July 12, 2018 10:56 PM IST
ജി​ദ്ദ: ക​രി​പ്പൂ​രി​ൽ നി​ന്നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​ൻ, സൗ​ദി എ​യ​ർ​ലൈ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​മാ​ന​ക​ന്പ​നി​ക​ൾ ത​യാ​റാ​യി​ട്ടും അ​നു​മ​തി ന​ൽ​കാ​തെ സി​വി​ൽ ഏ​വി​യേ​ഷ​ൻ വ​കു​പ്പും എ​യ​ർ​പോ​ട്ട് അ​തോ​റി​റ്റി​യും അ​നു​വ​ർ​ത്തി​ക്കു​ന്ന ചി​റ്റ​മ്മ ന​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ക​രി​പ്പൂ​ർ എ​യ​ർ​പോ​ട്ട് വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ മൗ​നം പാ​ലി​ക്കു​ന്ന​ത് പ്ര​വാ​സി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണെ​ന്നും സ​ർ​ക്കാ​രി​ന്‍റെ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ജി​ദ്ദ ബ​ല​ദ് കെഎംസിസി ക​മ്മി​റ്റി ആ​വ​ശ്യ​പ്പ​ട്ടു.

സൗ​ദി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന മ​ല​ബാ​റി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളെ​യും ഹ​ജ്ജ്ഉം​റ യാ​ത്രി​ക​രെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന യാ​ത്രാ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നു​വേ​ണ്ടി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ബ​ഹു​ജ​ന സം​ഘ​ട​ന​ക​ൾ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ർ​വ​ക​ക്ഷി പ്ര​തി​നി​ധി സം​ഘ​ത്തെ അ​യ​ച്ചു കേ​ന്ദ്ര​ത്തി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്ത​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ആ​ക്ടിം​ഗ് പ്ര​സി​ഡ​ൻ​റ് ശം​സു​ദ്ധീ​ൻ പാ​യേ​ത്ത് അ​ദ്ധ്യ​ക്ഷം വ​ഹി​ച്ചു.​സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രി​ന്പ്ര അ​ബൂ​ബ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​സ​ർ ഒ​ള​വ​ട്ടൂ​ർ, സൈ​ത​ല​വി മൗ​ല​വി, ടി.​ടി.​അ​ശ്റ​ഫ് പ്ര​സം​ഗി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് ക​ള​ത്തി​ങ്ങ​ൽ പാ​റ സ്വാ​ഗ​ത​വും അ​സീ​സ് പൂ​ക്കോ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഈ ​വ​ർ​ഷ​ത്തെ സി.​എ​ച്ച്. സെ​ന്‍റ​ർ ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് ഫ​ണ്ടു​ക​ൾ അ​രി​ന്പ്ര അ​ബൂ​ബ​ക്ക​ർ ഏ​റ്റു​വാ​ങ്ങി.

റി​പ്പോ​ർ​ട്ട് : കെ.​ടി മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ