ജോ​യ് ആ​ലു​ക്കാ​സ് ഫ​ർ​വാ​നി​യ​യി​ൽ പു​തി​യ ശാ​ഖ ആ​രം​ഭി​ച്ചു
Monday, August 6, 2018 10:18 PM IST
ഫ​ർ​വാ​നി​യ: ജോ​യ് ആ​ലു​ക്കാ​സ് ജ്വ​ല്ല​റി​യു​ടെ പു​തി​യ ശാ​ഖ ഫ​ർ​വാ​നി​യ​യി​ൽ ജോ​യ് ആ​ലു​ക്കാ​സ് കു​വൈ​ത്ത് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ സ​ഫ​ർ ബ​ഹ്സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് സി​എം​ഡി ജോ​യ് ആ​ലു​ക്കാ​സ്, വി​വി​ധ സ്ഥാ​പ​ന എ​ക്സി​ക്യൂ​ട്ടീ​വു​ക​ൾ, സാ​മൂ​ഹ്യ സാം​സ്കാ​രി​ക വ്യാ​വ​സാ​യി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും സം​ബ​ന്ധി​ച്ചു.

ഫ​ർ​വാ​നി​യ​യി​ലെ ര​ണ്ടാ​മ​ത്തെ ശാ​ഖ​യാ​ണി​ത്. ആ​ധു​നി​ക രീ​തി​യി​ൽ പ​ത്തു​ല​ക്ഷ​ത്തോ​ളം മാ​തൃ​ക​യി​ലു​ള്ള ആ​ഭ​ര​ണ​ശേ​ഖ​ര​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ജോ​യ് ആ​ലു​ക്കാ​സ് ബ്രാ​ൻ​ഡു​ക​ളാ​യ വേ​ദ ടെം​പി​ൾ ജ്വ​ല്ല​റി, ലി​റ്റി​ൽ ജോ​യ് കി​ഡ്സ്, എ​ലി​ഗ​ൻ​സ പോ​ൾ​കി ഡ​യ​മ​ണ്ട്സ്, മ​സാ​കി പേ​ൾ​സ്, അ​പൂ​ർ​വ ആ​ന്‍റി​ക് തു​ട​ങ്ങി​യ​വ​യു​ടെ ശേ​ഖ​ര​മു​ണ്ട്. ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ ജോ​യ് ആ​ലു​ക്കാ​സ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം എ​ല്ലാ പ്ര​ധാ​ന ഗ​ൾ​ഫ് ന​ഗ​ര​ങ്ങ​ളി​ലും ഷോ​റൂ​മ​ക​ൾ ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്നും ജോ​യ് ആ​ലു​ക്ക മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ