ഒഐസിസി കുവൈറ്റ് അനുശോചിച്ചു
Monday, September 10, 2018 10:04 PM IST
കുവൈത്ത്: വാഹനാപകടത്തിൽ മരിച്ച സജീവ കോൺഗ്രസ് പ്രവർത്തകനും കുവൈറ്റ് ഒഐസിസി യൂത്ത് വിംഗ് അംഗവുമായ ടി.എൻ. നവീന്‍റെ നിര്യാണത്തിൽ അനുശോചിച്ചു.

അബാസിയായിലുള്ള ഒഐസിസി ഓഫീസിൽ നടന്ന ചടങ്ങിൽ ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് വർഗീസ് പുതുകുളങ്ങര, ജനറൽ സെക്രട്ടറി വർഗീസ് മാരാമൺ, കൃഷ്ണൻ കടലുണ്ടി, യൂത്ത് വിംഗ് പ്രസിഡന്‍റ് ജോബിൻ ജോസ്, അഡ്വ:ബിജു ചാക്കോ, ഷോബിൻ, ഇല്യാസ്, ജിജോ,ഇസ്ഹാഖ്, ഇസ്മായിൽ ,ശരത്, തുടങ്ങിയവർ സംബന്ധിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ