ഇ​ശ​ൽ നി​ല 2018 : ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു
Wednesday, September 19, 2018 11:23 PM IST
അ​ബ്ബാ​സി​യ : മു​ജ്ത​ബ ക്രി​യേ​ഷ​ൻ ആ​ൻ​ഡ് ഇ​വ​ന്‍റ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​പ്റ്റം​ബ​ർ 21 ന് ​വൈ​കീ​ട്ട് 6.30 ന് ​ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഇ​ശ​ൽ നി​ല 2018 ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​തി​റ്റാ​ണ്ടു​ക​ളാ​യി സം​ഗീ​ത​രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​വും കേ​ര​ള​ത്തി​ലും ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി ആ​യി​ര​ത്തി​ലേ​റെ വേ​ദി​ക​ൾ പി​ന്നി​ടു​ക​യും ചെ​യ്ത ക​ണ്ണൂ​ർ ശ​രീ​ഫും ഫാ​സി​ല ഭാ​നു​വും ഹി​ന്ദി​യി​ലും തെ​ന്നി​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലും സ്വ​ര​മാ​ധു​രി കൊ​ണ്ട് വി​സ​മ​യം തീ​ർ​ത്ത റി​യാ​ലി​റ്റി ഷോ ​താ​രം യും​ന അ​ജി​നു​മാ​ണ് സം​ഗീ​ത​നി​ശ അ​വ​ത​രി​പ്പി​ക്കു​വാ​ൻ എ​ത്തു​ന്ന​ത്.

പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി റാ​ഫി​ൽ കൂ​പ്പ​ണി​ൽ നി​ന്നും ല​ഭി​ക്കു​ന്ന മു​ഴു​വ​ൻ തു​ക​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്. വൈ​കി​ട്ട് 6.30നു ​തു​ട​ങ്ങു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് 5.30 മു​ത​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക :51380113,99056255,65650851,55880588,97940351.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ