ദു​ബാ​യ് കെഎംസിസി മ​ങ്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു
Wednesday, September 19, 2018 11:25 PM IST
ദു​ബാ​യ്: ദു​ബാ​യ് കെഎംസിസി ആ​സ്ഥാ​ന​ത്ത് ചേ​ർ​ന്ന മ​ങ്ക​ട മ​ണ്ഡ​ലം സ​മാ​പ​ന കൗ​ണ്‍​സി​ലി​നു​ശേ​ഷം ന​ട​ന്ന പു​തി​യ കൗ​ണ്‍​സി​ലി​ൽ ദു​ബാ​യ് മ​ങ്ക​ട മ​ണ്ഡ​ലം കെഎംസിസിയു​ടെ 2018-20 കാ​ല​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ ഐ​ക്യ​ക​ണ്ഡേ​ന തെ​രെ​ഞ്ഞെ​ടു​ത്തു.

മ​ണ്ഡ​ലം ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് നാ​സ​ർ പ​ടി​ഞ്ഞാ​റ്റു​മു​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കൗ​ണ്‍​സി​ൽ ദു​ബാ​യ് കെഎംസിസി ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ. ശു​ക്കൂ​ർ, ജി​ല്ലാ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ൻ എ​ര​മം​ഗ​ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി​നാ​സ​ർ, ട്ര​ഷ​റ​ർ മു​സ്ഥ​ഫ വേ​ങ്ങ​ര, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​ആ​ർ അ​ലി​മാ​സ്റ്റ​ർ, സെ​ക്ര​ട്ട​റി നി​ഹ്മ​ത്തു​ള​ള മ​ങ്ക​ട, മു​ഹ​മ്മ​ദ് ഏ​ല​ച്ചോ​ല, അ​ബ്ദു​ള്ള നി​സാ​മി, ഷൗ​ക്ക​ത്ത് വെ​ങ്കി​ട്ട എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​സീ​സ് പേ​ങ്ങാ​ട്ട് പു​ഴ​ക്കാ​ട്ടി​രി( പ്ര​സി​ഡ​ന്‍റ്), നാ​സ​ർ തോ​ണി​ക്ക​ട​വ​ത്ത് കൂ​ട്ടി​ല​ങ്ങാ​ടി, ബ​ഷീ​ർ വെ​ള്ളി​ല, റാ​ഫി കൊ​ള​ത്തൂ​ർ, സ​കീ​ർ അ​രി​പ്ര, ഹാ​ഷിം പ​ള്ളി​പു​രം( വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), സ​ലിം വെ​ങ്കി​ട്ട മ​ക്ക​രാ​പ്പ​റ​ന്പ്( ജ​ന:​സെ​ക്ര​ട്ട​റി), ഷ​ഫീ​ഖ് മൂ​ർ​ക്ക​നാ​ട്, സ​ദ​ർ കൂ​ട്ടി​ല​ങ്ങാ​ടി, ബെ​ൻ​ഷാ​ദ് വെ​ങ്കി​ട്ട കു​റു​വ, അ​ന്ജൂം അ​ങ്ങാ​ടി​പ്പു​റം, പി.​കെ അ​ന​സ് മ​ങ്ക​ട(​സെ​ക്ര​ട്ട​റി​മാ​ർ) വി.​എം അ​ഷ്റ​ഫ് വെ​ങ്ങാ​ട്(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ഞ്ഞെ​ടു​ത്തു. ജി​ല്ലാ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് കാ​ലൊ​ടി റി​ട്ടേ​ർ​ണിം​ഗ് ഓ​ഫീ​സ​റും മു​ഹ​മ്മ​ദ് വ​ള്ളി​ക്കു​ന്ന് നി​രീ​ക്ഷ​ക​നു​മാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: നി​ഹ്മ​ത്തു​ള്ള ത​യ്യി​ൽ