ബാ​ല​ച​ന്ദ്ര​ന് റി​യ​ യാ​ത്ര​യ​യ​പ്പു ന​ൽ​കി
Thursday, September 20, 2018 11:24 PM IST
റി​യാ​ദ്: റി​യ​യു​ടെ സ്ഥാ​പ​ക അം​ഗ​വും പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ​ക്കും പ​ത്നി ജ​യ ബാ​ല​ച​ന്ദ്ര​നും റി​യ​യു​ടെ അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും ചേ​ർ​ന്നാണ് യാ​ത്ര​യ​യ​പ്പു ന​ൽ​കി​യ​ത്. 25 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ബാ​ല​ച​ന്ദ്ര​ൻ , ജ​യ കു​ടും​ബ​ത്തി​ന് അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റി​യ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ സ​ലാം എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​ർ​ന്നു.

തു​ട​ർ​ന്ന് സം​സാ​രി​ച്ച സെ​ക്ര​ട്ട​റി ബി​ജു ബാ​ലേ​ട്ട​ന്‍റെ സം​ഘ​ട​നാ പാ​ട​വ​വും സ​ഹൃ​ദ​വ​സ്വ​ഭാ​വ​വും എ​ടു​ത്ത് പ​റ​യു​ക​യു​ണ്ടാ​യി. തു​ട​ർ​ന്ന് പൈ​ലി ആ​ന്‍റ​ണി, ഇ​ബ്രാ​ഹിം സു​ബ്ഹാ​ൻ, ജോ​ർ​ജ്, ന​സീ​ർ, ക്ലീ​റ്റ​സ് , മെ​ഹ​ബൂ​ബ്, മ​ഗേ​ഷ്, മോ​ഹ​ൻ പോ​ന്ന​ത്ത്, ഇ​സ​ക്കി, ബി​നു, ജോ​സ​ഫ്, വി​പി​ൻ, വാ​സു, രാ​ജേ​ഷ്, ഹ​രി നാ​യ​ർ തു​ട​ങ്ങി​യ നി​ര​വ​ധി​പേ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ആ​ശം​സ​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു നി​ന്നു. ബാ​ലേ​ട്ട​ന്‍റെ റി​യ​യു​ടെ ജീ​വ​കാ​രു​ണ്യ സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ന​ത്തെ എ​ല്ലാ പ്രാ​സം​ഗി​ക​രും പ്ര​കീ​ർ​ത്തി​ച്ചു. പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ചേ​ർ​ന്ന് ബാ​ല​ച​ന്ദ്ര​നും വ​നി​താ പ്ര​ധി​നി​ധി​ക​ൾ സം​യു​ക്ത​മാ​യി ചേ​ർ​ന്നു ജ​യ ബാ​ല​ച​ന്ദ്ര​നും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ഷെ​റി​ൻ ജോ​സ​ഫ്