സ​മ​സ്ത ബ​ഹ്റൈ​ൻ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും ക​രി​യ​ർ ഗൈ​ഡ​ൻ​സും വെ​ള്ളി​യാ​ഴ്ച മ​നാ​മ​യി​ൽ
Thursday, September 20, 2018 11:25 PM IST
മ​നാ​മ: മ​നാ​മ ക്യാ​പി​റ്റ​ൽ ചാ​രി​റ്റീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​സ്ത ബ​ഹ്റൈ​ൻ മ​നാ​മ ഇ​ർ​ഷാ​ദു​ൽ മു​സ് ലി​മീ​ൻ മ​ദ്റ​സ​യ്ക്കു കീ​ഴി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും ക​രി​യ​ർ​ഗൈ​ഡ​ൻ​സ് ക്ലാ​സും ഇ​ന്ന് സെ​പ്റ്റം​ബ​ർ 21 വെ​ള്ളി​യാ​ഴ്ച മ​നാ​മ ഗോ​ൾ​ഡ് സി​റ്റി​യി​ലെ സ​മ​സ്ത ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്ക​പ്പെ​ടും.

ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​നു ന​ട​ക്കും. പ്ര​മു​ഖ പ​ണ്ഢി​ത​നും പാ​ര​ൻ​റിം​ഗ് ട്രൈ​യ്ന​റു​മാ​യ അ​സ്ഗ​റ​ലി ഹു​ദ​വി ര​ണ്ട​ത്താ​ണി നേ​തൃ​ത്വം ന​ൽ​കും. പ്ര​സ്തു​ത ക്ലാ​സി​ൽ മ​ദ്റ​സാ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മ​ദ്റ​സാ ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ത്ഥി​ച്ചു.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 3.30 മു​ത​ൽ 5.30 വ​രെ ന​ട​ക്കു​ന്ന ക​രി​യ​ർ​ഗൈ​ഡ​ൻ​സ് ക്ലാ​സി​ൽ ഏ​ഴാം ക്ലാ​സി​നു മു​ക​ളി​ൽ പ​ഠി​ക്കു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ത്ഥി വി​ദ്യാ​ർ​ത്ഥി​നി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ത്ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 33450553