ഗി​ഹോ​ണ്‍ തീ​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി വ​ച​ന പ​ഠ​ന സെ​മി​നാ​ർ ന​ട​ത്തി
Monday, October 15, 2018 11:01 PM IST
ഫു​ജൈ​റ: ഗി​ഹോ​ണ്‍ തീ​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി മി​ഡി​ൽ ഈ​സ്റ്റ് ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ച​ന പ​ഠ​ന സെ​മി​നാ​ർ ന​ട​ത്തി. അ​ൽ ഹെ​യി​ൽ മീ​ഡി​യ പാ​ർ​ക്കി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ ദൈ​വ​ശാ​സ്ത്ര പ​ണ്ഡി​ത​നും, നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വു​മാ​യ ഡോ. ​ഏ​ബ്ര​ഹാം ക്രി​സ്തു​ദാ​സ് (ചെ​ന്നൈ) സ​ഭാ ഭ​ര​ണ​വും നേ​തൃ​ത്വ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. ര​ണ്ടാ​മ​ത്തെ
സെ​ഷ​നി​ൽ , പു​തി​യ നി​യ​മ​സ​ഭ​യു​ടെ ഒ​ൻ​പ​തു അ​ട​യാ​ള​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ദൈ​വ​ശാ​സ്ത്ര അ​ധ്യാ​പ​ക​നും ഫു​ജൈ​റ ഇ​മ്മാ​നു​വേ​ൽ ച​ർ​ച്ച് പാ​സ്റ്റ​റു​മാ​യ പ്രൊ​ഫ. സ്റ്റീ​വ് ജെ​ന്നിം​ഗ്സ് ( യു​എ​സ്എ ) പ്ര​സം​ഗി​ച്ചു.

ഗി​ഹോ​ണ്‍ തീ​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി ചെ​യ​ർ​മാ​ൻ കു​ര്യ​ൻ തോ​മ​സ് സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ പാ. ​എം. വി ​സൈ​മ​ണ്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഷി​ജു കെ ​സാ​മു​വേ​ൽ സ്വാ​ഗ​ത​വും, മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ ഡ​ഗ്ള​സ് ജോ​സ​ഫ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ജി​ജി പാ​പ്പ​ച്ച​ൻ, സ​ജ​യ​ൻ എ​ന്നി​വ​ർ ഗാ​ന​ശ്രു​ശ്രു​ഷ ന​യി​ച്ചു. ഫു​ജൈ​റ ഗി​ഹോ​ണ്‍ ഐ.​പി.​സി സ​ഹ ശ്രു​ശ്രു​ഷ​ക​ൻ പാ. ​റെ​ജി ജോ​ണ്‍ , സെ​മി​നാ​രി ഫാ​ക്ക​ൽ​റ്റി അം​ഗ​മാ​യ പാ​സ്റ്റ​ർ മാ​ണി ഇ​മ്മാ​നു​വേ​ൽ, ദി​ബ്ബ എ​ൻ​ലൈ​റ്റ​ൻ ശ്രു​ശ്രു​ഷ​ക​ൻ ബ്ര. ​ബി​ജു എ​ന്നി​വ​ർ പ്രാ​ത്ഥ​ന ന​യി​ച്ചു . സെ​മി​നാ​രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എം. ​ജെ തോ​മ​സ്, ലാ​ൽ, വി​നോ​ദ് പ​ണി​ക്ക​ർ, ബി​ജു ഡേ​വി​ഡ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ഡ​ഗ​ള​സ് ജോ​സ​ഫ്