ഇ​ന്ത്യ​ൻ ഫി​സി​ക്ക​ൽ തെ​റാ​പ്പി​സ്റ്റ് ഫോ​റം കു​വൈ​റ്റ് കേ​ര​ള ചാ​പ്റ്റ​റി​ന് തു​ട​ക്ക​മാ​യി
Tuesday, October 16, 2018 11:23 PM IST
കു​വൈ​ത്ത് സി​റ്റി : പ്ര​ഥ​മ ഇ​ന്ത്യ​ൻ ഫി​സി​ക്ക​ൽ തെ​റാ​പ്പി​സ്റ്റ് ഫോ​റം കു​വൈ​റ്റ് കേ​ര​ള ചാ​പ്റ്റ​ർ യോ​ഗം ജാ​ബ്രി​യ കു​വൈ​ത്ത് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (KMA ) ഹാ​ളി​ൽ ന​ട​ന്നു. കേ​ര​ള​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ഫി​സി​യോ​തെ​റാ​പ്പി​സ്റ്റു​ക​ൾ പ​ങ്കെ​ടു​ത്തു. മാ​നു​ൽ തെ​റാ​പ്പി ചി​കി​ത്സാ​രീ​തി​യെ കു​റി​ച്ച് ഡോ: ​ഹി​ബ ടു​ല്ലാ ഇ​ബ്രാ​ഹിം ക്ലാ​സെ​ടു​ത്തു.

അം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി ഫി​സി​യോ​തെ​റാ​പ്പി മേ​ഖ​ല​യി​ലെ നൂ​ത​ന​മാ​യ അ​ന്ത​ർ ദേ​ശി​യ ചി​കി​ത്സാ രീ​തി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​വാ​ൻ ഉ​ത​കു​ന്ന പ​ഠ​ന ക്ലാ​സു​ക​ളും അ​തോ​ട​പ്പം ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്കും ഗു​ണ​ക​ര​മാ​കു​ന്ന മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ളും അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കും . സം​ഘ​ത്തി​ന്‍റെ ഭാ​വി പാ​രി​പാ​ടി​ക​ൾ ക്രോ​ഡീ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട കോ​ർ ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. 2017ൽ ​ചെ​റി​യ രീ​തി​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ തു​ട​ക്കം കു​റി​ച്ച അ​സോ​സി​യേ​ഷ​നി​ൽ ഇ​ന്ന് നൂ​റി​ലേ​റെ അം​ഗ​ങ്ങ​ളു​ണ്ട്.

പ്ര​കൃ​തി ദു​രു​ന്ത​ത്തി​ൽ സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട കേ​ര​ള​ത്തി​ലെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് മി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് കു​വൈ​ത്ത് ചാ​പ്റ്റ​റും സ​ജീ​വ​മാ​യി​രു​ന്നു. പ​രി​പാ​ടി​ക​ൾ​ക്കു ര​ഞ്ജി​ത്ത്, ലി​ൻ​സെ, മു​ഹ​മ്മ​ദ് അ​ലി, ജോ​ണ്‍ മ​ച്ച, അ​ജി​ത് കു​ര്യ​ൻ, അ​ർ​ഷാ​ദ്, റോ​ഷി​ത്, ജോ​ബി​ൻ ജോ​സ​ഫ് , റോ​ബി​ൻ, ജോ​ബി ടോം, ​അ​ലെ​ൻ,ഹാ​പ്പി അ​മ​ൽ, ലി​നോ​ജ്, എ​ൽ​വി​സ്, നെ​ൽ​സ​ണ്‍, ശ്യാം, ​ആ​ശ അ​ജി, സു​നി​ത, മേ​ഴ്സി, റീ​നി മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ