റൗ​ദ ഇ​സ്ലാ​ഹി സെ​ന്‍റ​റി​ന് പു​തി​യ സാ​ര​ഥി​ക​ൾ
Tuesday, October 16, 2018 11:27 PM IST
റി​യാ​ദ്: റി​യാ​ദ് ഇ​സ്ലാ​ഹി സെ​ന്േ‍​റ​ഴ്സ് കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി (ആ​ർ​ഐ​സി​സി)​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റൗ​ദ ഏ​രി​യ ഇ​സ്ലാ​ഹി സെ​ന്‍റ​ർ ക​മ്മ​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു.

ഫി​റോ​സ് പി. ​എ. കു​റ്റി​ച്ചി​റ (പ്ര​സി​ഡ​ന്‍റ്), അ​ബ്ദു​ല്ല​ത്തീ​ഫ് കോ​തോ​ടി​യി​ൽ ക​ടു​ങ്ങ​ല്ലൂ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​ഷ്റ​ഫ് മ​യ്യി​ൽ ക​ണ്ണൂ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ. മു​ഹ​മ്മ​ദ് നൗ​ഷാ​ദ് ക​ണ്ണൂ​ർ, ഇ​ർ​ഷാ​ദ് ക​ണ്ണൂ​ർ (ക്യൂ​എ​ച്ച്എ​ൽ​സി.), മു​ഹ​മ്മ​ദ് സു​ഹൈ​ൽ പ​ള്ളി​ക്ക​ൽ ബ​സാ​ർ, നൗ​ഷാ​ദ് കെ. ​ക​ടു​ങ്ങ​ല്ലൂ​ർ (പു​ണ്യം കാ​രു​ണ്യ പ​ദ്ധ​തി), സ​ന​ൽ മു​ഹ​മ്മ​ദ് തി​രൂ​ർ, ആ​ബി​ദു​റ​ഹ്മാ​ൻ ക​യ്പ​മം​ഗ​ലം (നി​ച്ച് ഓ​ഫ് ട്രൂ​ത്ത്), മീ​ത്ത​ൽ മു​ഹ​മ്മ​ദ് കു​ഞ്ഞി കാ​സ​ർ​ഗോ​ഡ്, അ​ബ്ദു​സ​ലാം ക​രു​നാ​ഗ​പ്പ​ള്ളി (ദ​അ​വാ), അ​ബ്ദു​റ​ഷീ​ദ് കെ ​വി, ചാ​വ​ക്കാ​ട്, ജം​ഷി​ദ് മു​ഹ​മ്മ​ദ് ക​ണ്ണൂ​ർ (ക്രി​യേ​റ്റി​വ് ഫോ​റം) എ​ന്നി​വ​ർ വി​വി​ധ വ​കു​പ്പ് ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഫി​റോ​സ് പി.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഉ​മ​ർ ശ​രീ​ഫ്, മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ, ഇ​ഖ്ബാ​ൽ കൊ​ല്ലം, മു​നീ​ർ പാ​പാ​ട്ട്, റാ​ഫി സ്വ​ലാ​ഹി, ന​ബീ​ൽ പ​യ്യോ​ളി, അ​ജ്മ​ൽ ക​ള്ളി​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.