ന​വോ​ദ​യ റി​യാ​ദ് അ​ഹ​മ്മ​ദ് മേ​ലാ​റ്റൂ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Tuesday, October 16, 2018 11:29 PM IST
റി​യാ​ദ്: ഇ​ട​തു സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്ന അ​ഹ​മ്മ​ദ് മേ​ലാ​റ്റൂ​രി​നെ ന​വോ​ദ​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും റി​യാ​ദി​ൽ അ​നു​സ്മ​രി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 13 നു ​ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് റി​യാ​ദി​ൽ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും ന​വോ​ദ​യ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന അ​ഹ​മ്മ​ദ് മേ​ലാ​റ്റൂ​ർ അ​ന്ത​രി​ച്ച​ത്. ഏ​തു​വി​ഷ​യ​ത്തി​ലും വ്യ​ക്ത​മാ​യ നി​ല​പാ​ടു​ണ്ടാ​യി​രു​ന്ന അ​ഹ​മ്മ​ദ് ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്നു.

ന​വോ​ദ​യ, റി​ഫ, ചെ​രാ​ത് തു​ട​ങ്ങി​യ സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളി​ൽ ര​ണ്ട​ര പ​തി​റ്റാ​ണ്ടോ​ളം സ​ജീ​വ​മാ​യി​രു​ന്ന അ​ഹ​മ്മ​ദ് പൊ​തു​സ​മ്മ​ത​നാ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. നെ​ബു വ​ർ​ഗീ​സ് അ​നു​സ്മ​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​വോ​ദ​യ പ്ര​സി​ഡ​ന്‍റ് ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ന​വോ​ദ​യ ട്ര​ഷ​റ​ർ സു​രേ​ഷ് സോ​മ​ൻ, ര​വീ​ന്ദ്ര​ൻ, ഷൈ​ജു ചെ​ന്പൂ​ര്, ജോ​സ​ഫ് അ​തി​രു​ങ്ക​ൽ, ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ, അ​റ്റ്ല​സ് മൊ​യ്തു, അ​ഷ്റ​ഫ് വ​ട​ക്കേ​വി​ള, ഉ​ബൈ​ദ് എ​ട​വ​ണ്ണ, ഹ​രി​കൃ​ഷ്ണ​ൻ , ദീ​പാ ജ​യ​കു​മാ​ർ, സ​ത്താ​ർ കാ​യം​കു​ളം, റ​ഫീ​ഖ് പ​ന്നി​യ​ങ്ക​ര, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, പ്ര​മോ​ദ്, സു​ധാ​ക​ര​ൻ, ഷ​ക്കീ​ല വ​ഹാ​ബ്, അ​ബ്ദു​ല്ല വ​ല്ലാ​ഞ്ചി​റ, ബാ​ബു​ജി, റാ​ണി ടീ​ച്ച​ർ, അ​ൻ​വാ​സ്, ജ​യ​കു​മാ​ർ, പ്ര​തീ​ന ജ​യ്ജി​ത്, കു​മ്മി​ൾ സു​ധീ​ർ, രാ​ജു​ഫി​ലി​പ് എ​ന്നി​വ​ർ അ​ഹ​മ്മ​ദ് മേ​ലാ​റ്റൂ​രു​മാ​യു​ള്ള ഓ​ർ​മ്മ​ക​ൾ പ​ങ്കു​വ​ച്ചു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ