ബ​ഹ്റൈ​ൻ കെഎം​സി​സി സി.​എ​ച്ച് പ്ര​ബ​ന്ധ​ര​ച​നാ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Wednesday, October 17, 2018 10:50 PM IST
മ​നാ​മ: ബ​ഹ്റൈ​ൻ കെഎം​സി​സി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച്. അ​നു​സ്മ​ര​ണ സ​മ്മേ​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ്ര​ബ​ന്ധ​മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​രെ പ്ര​ഖ്യാ​പി​ച്ചു.
വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വെ​വേ​റെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വി​ദ്യാ​ർ​ഥി വി​ഭാ​ഗ​ത്തി​ൽ നാ​ജി​യ ന​സ് റീ​ൻ ഒ​ന്നാം സ്ഥാ​ന​വും മു​ഹ​മ്മ​ദ് ജ​സീ​ർ ര​ണ്ടാം സ്ഥാ​ന​വും ഫാ​ത്വി​മ നാ​ഹി​ല മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

മു​തി​ർ​ന്ന​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ തേ​വ​ല​ക്ക​ര ബാ​ദു​ഷ, സു​നീ​റ .പി, ​പ്രീ​തി ബി​നു എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. മു​തി​ർ​ന്ന​വ​രു​ടെ വി​ഭാ​ഗ​ത്തി​ന് "സി.​എ​ച്ച് എ​ന്ന സാ​മൂ​ഹ്യ പ​രി​ഷ്ക​ർ​ത്താ​വ് ', ​വി​ദ്യാ​ർ​ത്ഥി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് "​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സി.​എ​ച്ചി​ന്‍റെ പ​ങ്ക് ' എ​ന്നി​ങ്ങി​നെ​യാ​യി​രു​ന്നു മ​ത്സ​ര വി​ഷ​യ​ങ്ങ​ൾ.

കെഎം​സി​സി ജി​ല്ലാ​ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സെ​ക്ര​ട്ട​റി പി.​വി മ​ൻ​സൂ​ർ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​സ്ലം വ​ട​ക​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി എ​ൻ​ട്രി​ക​ളാ​ണ് ല​ഭി​ച്ച​ത്. വി​ജ​യി​ക​ളാ​യ​വ​രെ ജി​ല്ലാ ക​മ്മ​റ്റി അ​നു​മോ​ദി​ച്ചു.