അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യാ​ക്ഷ​രം കു​റി​ക്ക​ൽ
Wednesday, October 17, 2018 10:56 PM IST
അ​ബു​ദാ​ബി: അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​രു​ന്ന വി​ജ​യ​ദ​ശ​മി​ക്ക് ഒ​ക്ടോ​ബ​ർ 19 രാ​വി​ലെ 6 മു​ത​ൽ കു​രു​ന്നു​ക​ൾ​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​ക്കു​ന്നു. മേ​ലെ പ​റ​ന്പി​ൽ ആ​ണ്‍​വീ​ട്, സ്വ​പ്ന ലോ​ക​ത്തെ ബാ​ല ഭാ​സ്ക്ക​ര​ൻ തു​ട​ങ്ങി 100 ഓ​ളം മ​ല​യാ​ള സി​നി​മ​ക്ക​ൾ​ക്ക് ഗാ​ന​ങ്ങ​ൾ ര​ചി​ച്ച പ്ര​ശ​സ്ത പി​ന്ന​ണി ഗാ​ന ര​ച​യി​താ​വും വാ​ഗ്മി​യും സാ​ഹി​ത്യ​കാ​ര​നു​മാ​യ ഐ.​എ​സ് കു​ണ്ടൂ​രാ​ണ് കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും സ​മാ​ജം ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക 025537600.

ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​വും നാ​ട​ക​വും വെ​ള്ളി​യാ​ഴ്ച്ച

ഒ​ക്ടോ​ബ​ർ 19 ന് ​ര​ണ്ട് മു​ത​ൽ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​വും സ​മാ​ജ​ത്തി​ന്‍റെ ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തെ ച​രി​ത്രീ പ​റ​യു​ന്ന ഫോ​ട്ടോ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഫോ​ട്ടോ എ​ക്സി​ബി​ഷ​ൻ, പ്ര​ശ​സ്ത വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​ർ നി​ഷ പു​രു​ഷോ​ത്ത​മ​ൻ പ​ങ്കെ​ടു​ക്കു​ന്ന ഫോ​ട്ടോ ടോ​ൽ​ക്ക്, മൊ​യ്തീ​ൻ കോ​യ ന​യി​ക്കു​ന്ന സെ​മി​നാ​ർ. കൂ​ടാ​തെ വൈ​കീ​ട്ട് 8ന് ​കെ​വി​ൻ കാ​ർ​ട്ട​ർ എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ ജീ​വി​തം പ്ര​മേ​യ​മാ​യി സ​മാ​ജം ഒ​രു​ക്കു​ന്ന "ഇ​ര​ക​ൾ​' എ​ന്ന നാ​ട​ക​വും അ​ര​ങ്ങേ​റും.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള