സേ​വാ​ദ​ർ​ശ​ൻ കു​വൈ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​മ​ജ​പ​യ​ജ്ഞ​വും ധ​ർ​മ്മ​ര​ക്ഷാ സം​ഗ​മ​വും
Wednesday, October 17, 2018 11:34 PM IST
കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്തി​ൽ സേ​വാ​ദ​ർ​ശ​ന്‍റെ​യും ശ​ബ​രി​മ​ല ക​ർ​മ്മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 25ഓ​ളം പ്ര​വാ​സി സം​ഘ​ട​ന​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് നാ​മ ജ​പ​യ​ജ്ഞ​വും ധ​ർ​മ്മ​ര​ക്ഷാ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. ശ​ബ​രി​മ​ല ക​ർ​മ്മ സ​മി​തി ര​ക്ഷാ​ധി​കാ​രി മോ​ഹ​ൻ​കു​മാ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ സേ​വാ​ദ​ർ​ശ​ൻ് പ്ര​സി​ഡ​ന്‍റ് ആ​ർ. സ​ഞ്ജു​രാ​ജ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ലോ​ക​ത്ത് എ​ല്ലാ​യ്പ്പോ​ഴും ന​വോ​ഥാ​ന​ത്തി​നും പ​രി​ഷ്ക​ര​ണ​ത്തി​നും മാ​റ്റ​ത്തി​നും അ​നു​കൂ​ല​മാ​യി സ്വ​യം മു​ന്നോ​ട്ടു വ​ന്ന സ​മൂ​ഹ​മാ​ണ് ഹൈ​ന്ദ​വ സ​മൂ​ഹ​മെ​ന്നും, പ​രി​ഷ​ക​ര​ണ​മെ​ന്ന പേ​രി​ൽ വി​ശ്വാ​സ​ങ്ങ​ളെ​യും ആ​ചാ​ര​ങ്ങ​ളു​ടെ​യും സ​ത്ത​യെ ന​ശി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് അ​ഭി​ന​വ രാ​ഷ്ട്രീ​യ പ്ര​ഭു​ക്ക·ാ​ർ ശ്ര​മി​യ്ക്കു​ന്ന​തെ​ന്നും യോ​ഗം ഉ​ത്ക്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി.

കു​വൈ​ത്തി​ലെ പ്ര​മു​ഖ സം​ഘ​ട​ന​ക​ളാ​യ അ​യ്യ​പ്പ സേ​വാ സ​മി​തി അ​ജ​യ​കു​മാ​ർ, സാ​ര​ഥി പ്ര​സി​ഡ​ന്‍റ് സു​ഗു​ണ​ൻ കൊ​ച്ചു​വീ​ട്ടി​ൽ, എ​ൻ​എ​സ്എ​സ് കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് പ​ദ്മ​നാ​ഭ​ൻ, ഭാ​ര​തീ​യ പ്ര​വാ​സി പ​രി​ഷ​ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ സു​മോ​ദ്, സ്ത്രീ​ശ​ക്തി പ്ര​സി​ഡ​ന്‍റ് ഡോ.​സ​രി​ത, അ​മ്മ കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ്, നാ​ഫോ കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് വി​ജ​യ് കൃ​ഷ്ണ​ൻ, സം​സ്കൃ​തി കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ്, ചെ​ട്ടി​കു​ള​ങ്ങ​ര അ​മ്മ സേ​വാ സ​മി​തി​ആ.​സ​ന്തോ​ഷ് കു​മാ​ർ, ചെ​ട്ടി​കു​ള​ങ്ങ​ര അ​മ്മ പ്ര​വാ​സി സേ​വാ സ​മി​തി​ബി​നോ​യ് ച​ന്ദ്ര​ൻ, തെ​ലു​ങ്കു അ​യ്യ​പ്പ സ​മി​തി ആ​ന്തി ചെ​ഞ്ചു റാം, ​വോ​യ്സ് കു​വൈ​റ്റ് പി.​ജി ബി​നു, ഹാ​ർ​ട്ട് ഫു​ൾ​നെ​സ് വി​ജ​യ്, ത​മി​ഴ് ആ​ധ്യാ​ത്മി​ക സ​മി​തി വി​ജ​യ് പാ​ണ്ഢ്യ​ൻ, മു​ക​ള​ത്തൂ​ർ ന​ള സം​ഘം ക​തി​ര​വ​ൻ, അ​ദ്വൈ​തം ശ്രീ​കു​മാ​ർ, മാ​തൃ സ​മി​തി​ദീ​പ പ്രി​യ, ബാ​ല​ദ​ർ​ശ​ൻ ദി​വ്യ സ​തീ​ഷ്, വി.​കെ.​എ​സ്.​കു​വൈ​റ്റ്വി​ജ​യ​ൻ നാ​യ​ർ, ക​ന്ന​ഡ അ​യ്യ​പ്പ ഭാ​ഗ​ത മ​ണ്ഡ​ലി​രാ​ജ് ഭ​ണ്ടാ​രി, സ​മ​ദ​ർ​ശ​ൻ വെ​ങ്കി​ട്ട​കൃ​ഷ്ണ​ൻ, എ​ന്നി​ങ്ങ​നെ നി​ര​വ​ധി സം​ഘ​ട​ന​ക​ളാ​ണ് നാ​മ​ജ​പ​യ​ജ്ഞ​ത്തി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ