പ്ര​വാ​സി വോ​ട്ട് ചേ​ർ​ക്കാ​ൻ കു​വൈ​ത്ത് കെഎംസി​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി അ​വ​സ​ര​മൊ​രു​ക്കു​ന്നു
Friday, October 19, 2018 10:09 PM IST
ഫ​ഹാ​ഹീ​ൽ : പ്ര​വാ​സി വോ​ട്ടി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ കു​വൈ​ത്ത് കെഎം​സി​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി സൗ​ക​ര്യം അ​വ​സ​ര​മൊ​രു​ക്കു​ന്നു. ഒ​ക്ടോ​ബ​ർ 19, 20, 21 (വെ​ള്ളി, ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ അ​ബാ​സി​യ​യി​ലും ഫ​ഹാ​ഹീ​ലു​മാ​ണ് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പാ​സ്പോ​ർ​ട്ട് കോ​പ്പി​യു​ടെ ആ​ദ്യ​ത്തെ​യും അ​വ​സാ​ന​ത്തെ​യും പേ​ജു​ക​ൾ, വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ് കോ​പ്പി, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, വീ​ട്ടി​ലെ ഒ​രം​ഗ​ത്തി​ന്‍റെ ഐ​ഡി കാ​ർ​ഡ്, കു​വൈ​ത്തി​ലെ താ​മ​സ വി​വ​രം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളു​മാ​യി പ്ര​ത്യേ​ക സ​ജീ​ക​രി​ച്ചി​ട്ടു​ള്ള കൗ​ണ്ട​റി​ലോ ക​ഐം​സി​സി ഓ​ഫി​സി​ലോ എ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 96951617, 55183202, 98902300, 99763603, 99628103 (ഫ​ഹാ​ഹീ​ൽ ), 90022786, 94433088,65023055, 99436409 ( അ​ബ്ബാ​സി​യ ) എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ