യൂ​ത്ത് ഇ​ന്ത്യ ഇ​സ്ലാ​മി​ക് ഫെ​സ്റ്റ് ഗാ​ന​മ​ത്സ​ര​ങ്ങ​ളു​ടെ ഫൈ​ന​ലി​സ്റ്റു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Friday, October 19, 2018 10:09 PM IST
കു​വൈ​ത്ത് സി​റ്റി: ഖൈ​ത്താ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ 26നു ​ന​ട​ക്കു​ന്ന യൂ​ത്ത് ഇ​ന്ത്യ ഇ​സ്ലാ​മി​ക് ഫെ​സ്റ്റി​ന്‍റെ പു​രു​ഷ വി​ഭാ​ഗം അ​റ​ബി ഗാ​നം, ഇ​സ്ലാ​മി​ക ഗാ​നം എ​ന്നീ മ​ത്സ​ര​ങ്ങ​ളു​ടെ ഫൈ​ന​ലി​സ്റ്റു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബാ​സി​യ, ഫ​ർ​വാ​നി​യ, സാ​ൽ​മി​യ, ഫ​ഹാ​ഹീ​ൽ എ​ന്നീ സോ​ണു​ക​ളി​ൽ​നി​ന്നും ഗാ​ന​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഓ​ണ്‍​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് അ​ബാ​സി​യ പ്ര​വാ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​ത്.

ഇ​സ്ലാ​മി​ക ഗാ​ന മ​ത്സ​ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ അ​ബാ​സി​യ സോ​ണ്‍: അ​ബ്ദു​ൽ റ​ഹീം, എ​സ്.​പി. ന​വാ​സ് ഫ​ർ​വാ​നി​യ സോ​ണ്‍: സി​ജി​ൽ ഖാ​ൻ, ന​ദീ​ർ അ​ബ്ദു​ൽ ഖാ​ദ​ർ, മു​ഖ്സി​ത്ത്. ഫ​ഹാ​ഹീ​ൽ സോ​ണ്‍: എം.​കെ. അ​ബ്ദു​ൽ ഗ​ഫൂ​ർ. സാ​ൽ​മി​യ സോ​ണ്‍: ഷ​ഫീ​ഖ് ബാ​വ, എ​ൻ.​പി. മു​നീ​ർ, കെ.​കെ. സ​ത്താ​ർ, ഷാ​ജ​ഹാ​ൻ. അ​റ​ബി ഗാ​ന​മ​ത്സ​ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ, അ​ബ്ബാ​സി​യ സോ​ണ്‍: കെ.​യു. ഹാ​രി​സ്, അ​ബ്ദു​ൽ റ​ഹീം. ഫ​ർ​വാ​നി​യ സോ​ണ്‍: ന​ദീ​ർ അ​ബ്ദു​ൽ ഖാ​ദ​ർ, സി​ജി​ൽ ഖാ​ൻ, മു​ഖ്സി​ത്ത്. ഫ​ഹാ​ഹീ​ൽ സോ​ണ്‍: എം.​കെ. അ​ബ്ദു​ൽ ഗ​ഫൂ​ർ. സാ​ൽ​മി​യ സോ​ണ്‍: കെ.​പി. ജ​ഫീ​ർ, ഷ​ഫീ​ഖ് ബാ​വ.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ