അ​ഷ്റ​ഫ് കാ​ട്ടി​ൽ​പീ​ടി​ക​യു​ടെ പി​താ​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സ​മ​സ്ത ബ​ഹ്റൈ​ൻ കെഎം​സി​സി അ​നു​ശോ​ചി​ച്ചു
Friday, October 19, 2018 10:15 PM IST
മ​നാ​മ: സ​മ​സ്ത ബ​ഹ്റൈ​ൻ കേ​ന്ദ്ര ക​മ്മ​റ്റി സെ​ക്ര​ട്ട​റി​യും ഗു​ദൈ​ബി​യ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ അ​ഷ്റ​ഫ് കാ​ട്ടി​ൽ പീ​ടി​ക​യു​ടെ പി​താ​വ് തൊ​ണ്ടി​യി​ൽ പ​ക്ക​ർ കു​ട്ടി ഹാ​ജി(78)​കോ​ഴി​ക്കോ​ട് നി​ര്യാ​ത​യാ​യി. ദീ​ർ​ഘ​നാ​ളാ​യി വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം. മൃ​ത​ദേ​ഹം കാ​ട്ടി​ൽ​പീ​ടി​ക​യി​ലെ ചീ​നി​ച്ചേ​രി ജു​മാ​മ​സ്ജി​ദ് ഖ​ബ​റി​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.

പ​രേ​ത​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സ​മ​സ്ത ബ​ഹ്റൈ​ൻ, കെഎം​സി​സി, എ​സ്ക​ഐ​സ്എ​സ്എ​ഫ് ഭാ​ര​വാ​ഹി​ക​ൾ, ബ​ഹ്റൈ​ൻ കെഎം​സി​സി സം​സ്ഥാ​ന​ക​മ്മ​റ്റി​യും കോ​ഴി​ക്കോ​ട് ജി​ല്ലാ​ക​മ്മ​റ്റി​യും കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മ​റ്റി​യും അ​നു​ശോ​ച​ന​മ​റി​യി​ച്ചു. സ​മ​സ്ത ബ​ഹ്റൈ​ന്‍റെ കീ​ഴി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​യ്യി​ത്ത് നി​സ്കാ​ര​വും പ്രാ​ർ​ഥ​ന​യും ന​ട​ന്നു. പ​രേ​ത​നു​വേ​ണ്ടി എ​ല്ലാ ഏ​രി​യ​ക​ളി​ലും പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന​യും മ​യ്യി​ത്ത് നി​സ്കാ​ര​വും ന​ട​ത്ത​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ത്ഥി​ച്ചു. ഗു​ദൈ​ബി​യ ഏ​രി​യ​യു​ടെ കീ​ഴി​ൽ പ​രേ​ത​നു​വേ​ണ്ടി ഖ​ത്ത്മു​ൽ​ഖു​ർ​ആ​ൻ സ​ദ​സ്, പ്രാ​ർ​ഥ​ന, മ​യ്യി​ത്ത് നി​സ്കാ​രം എ​ന്നി​വ ന​ട​ന്നു.