ഒ​ഐ​സി​സി മ​ല​പ്പു​റം മു​നി​സി​പ്പ​ൽ ക​മ്മി​റ്റി ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി
Wednesday, November 7, 2018 3:07 AM IST
ജി​ദ്ദ: രാ​ജ്യ​ത്തി​ന് വേ​ണ്ടി ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച ഇ​ന്ദി​രാ​ജി​യു​ടെ ഓ​ർ​മ്മ​ക​ൾ സ്മ​രി​ക്കു​ന്ന​തി​നു ര​ക്ത​ദാ​നം പോ​ലു​ള്ള ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ടാ​വു​ന്ന​ത് ഏ​റെ പ്ര​സ​ക്ത​വും കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യു​മാ​ണെ​ന്ന് ഒ​ഐ​സി​സി സീ​നി​യ​ർ ലീ​ഡ​ർ എ ​പി കു​ഞ്ഞാ​ലി​ഹാ​ജി അ​ഭി​പ്രാ​യ​പ്പെ​ട്ടു. 34-ാമ​ത് ര​ക്ത​സാ​ക്ഷി ദി​നാ​ചാ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ജി​ദ്ദ മ​ല​പ്പു​റം മു​നി​സി​പ്പ​ൽ ഒ​ഐ​സി​സി ക​മ്മി​റ്റി ജി​ദ്ദ നാ​ഷ​ണ​ൽ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ ര​ക്തദാ​ന ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്യാ​ന്പി​ൽ യു.​എം. ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ അ​ബാ​സ് ചെ​ന്പ​ൻ, അ​ബ്ദു​ൽ മ​ജീ​ദ് ന​ഹ, സി ​എം അ​ഹ​മ്മ​ദ്, ഹ​ക്കീം പാ​റ​ക്ക​ൽ , സ​ക്കീ​ർ അ​ലി ക​ണ്ണേ​ത്ത് , അ​ബ്ദു​ൽ ല​ത്തീ​ഫ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഹ​കീം പാ​റ​ക്ക​ൽ, അ​സ്ക്ക​ർ കാ​ളി​ക്കാ​വ്, യാ​സ​ർ നാ​യി​ഫ് എ ​പി, അ​ബ്ദു​ൽ മ​ജീ​ദ് കി​ളി​യേ​ങ്ങ​ൽ, കു​ഞ്ഞാ​ൻ പൂ​ക്കാ​ട്ടി​ൽ, ഫ​ർ​ഹാ​ൻ ന​ജീ​ബ് കൊ​ന്നോ​ല, ക​മാ​ൽ ക​ള​പ്പാ​ട​ൻ, പി.​കെ. നാ​ദി​ർ​ഷ, നി​ര​വ​ധി പേ​ർ ക്യാ​ന്പി​ൽ ര​ക്ത​ദാ​നം ന​ട​ത്തി. ജി​ദ്ദ നാ​ഷ​ണ​ൽ ഹോ​സ്പി​റ്റ​ലി​ലെ ഡോ: ​വാ​യി​ൽ അ​മീ​ൻ,സി​സ്റ്റ​ർ: സു​ഫൈ​ജ, സി​സ്റ്റ​ർ: ആ​മി​ന അ​ബ്ദു​ൽ ഖാ​ദ​ർ ,അ​ഷ്റ​ഫ് പ​ട്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന ക്യാന്പി​നു ന​ജീ​ബ് കൊ​ന്നോ​ല, സി ​പി സ​ബീ​ർ അ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ