ഇ​വാ​ഞ്ചെ​ലി​ക്ക​ൽ ച​ർ​ച്ച് പി​ക്നി​ക് ന​വം: 9ന്
Wednesday, November 7, 2018 3:07 AM IST
കു​വൈ​ത്ത്: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ചെ​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​ത്ത് ഇ​ട​വ​ക​യു​ടെ വാ​ർ​ഷി​ക പി​ക്നി​ക് 2018 ന​വം​ബ​ർ 9 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8 മു​ത​ൽ വൈ​കി​ട്ട് 3.30 വ​രെ മി​ഷെ​റ​ഫ് ഗാ​ർ​ഡ​നി​ൽ ന​ട​ക്ക​പ്പ​ടും.

മാ​ന​സി​ക​വും ശാ​രീ​രി​ക​വും സ​ർ​വോ​പ​രി ആ​ത്മീ​ക വ​ള​ർ​ച്ച​ക്കും ഉ​ത​കു​ന്ന ക​ളി​ക​ളും വി​നോ​ദ​ങ്ങ​ളും നി​റ​ഞ്ഞ​താ​യി​രി​ക്കും ഈ ​വ​ർ​ഷ​ത്തെ പി​ക്നി​ക് എ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഇ​ട​വ​ക വി​കാ​രി റ​വ. ജോ​ണ്‍ മാ​ത്യു പി​ക്നി​ക് ക​ണ്‍​വീ​ന​ർ കു​രു​വി​ള ചെ​റി​യാ​ൻ, ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​മ​തൃ​ത്വ​ത്തി​ൽ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി വ​രു​ന്നു. പ​രി​പാ​ടി​യു​ടെ പൂ​ർ​ണ വി​ജ​യ​ത്തി​നാ​യി ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ ആ​ത്മാ​ർ​ത്ഥ​മാ​യ സ​ഹ​ക​ര​ണം ക​മ്മ​റ്റി​യാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: റെ​ജു ഡാ​നി​യേ​ൽ ജോ​ണ്‍