കു​വൈ​ത്ത് കെഎംസിസി താ​നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞ​ടു​ത്തു
Wednesday, November 7, 2018 3:09 AM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെഎംസിസി താ​നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ളാ​യി ഹം​സ ക​രി​ങ്ക​പ്പാ​റ (പ്ര​സി​ഡ​ന്‍റ), മു​ഹ​മ്മ​ദ് മു​സ്ത​ഫ മാ​യി​ന​ങ്ങാ​ടി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മു​സ്ത​ഫ ത​ങ്ങ​ൾ (ട്ര​ഷ​റ​ർ), എ​ഞ്ചി. യാ​സ​ർ അ​റ​ഫാ​ത്ത്, അ​ബ്ദു​ൾ ഹ​ക്കീം മൗ​ല​വി, അ​ബൂ​ബ​ക്ക​ർ മ​യ്യേ​രി (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), സ​ൽ​മാ​ൻ ഫാ​രി​സ്, ജാ​ഫ​ർ പ​റ​ന്പാ​ട്ട്, ക​ബീ​ർ ഒ.​പി(​സെ​ക്ര​ട്ട​റി​മാ​ർ), എ​ഞ്ചി.​മു​ഷ്താ​ഖ്.​ടി.​നി​റ​മ​രു​തൂ​ർ, മു​ഹ​മ്മ​ദ് വാ​ണി​യ​ന്നൂ​ർ, എ​ഞ്ചി.​യാ​സ​ർ അ​റ​ഫാ​ത്ത്, എ​ഞ്ചി.​മു​ജീ​ബ്, നി​സാ​ർ ചേ​നാ​ത്ത്, മു​ഹ​മ്മ​ദ​ലി പ​ക​ര, ക​ബീ​ർ.​ഒ.​പി.(​ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ)​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ടാ​തെ പ​തി​ന​ഞ്ചം​ഗ പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗ​ങ്ങ​ളേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഹം​സ ക​രി​ങ്ക​പ്പാ​റ നി​ല​വി​ൽ നാ​ഷ​ണ​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി​യാ​ണ്. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാ​മി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റി​ട്ടേ​ർ​ണിം​ഗ് ഓ​ഫീ​സ​ർ ഗ​ഫൂ​ർ മു​ക്കാ​ട്ട് നി​യ​ന്ത്രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ