ലി​ഫ്റ്റ് ക​ണ്‍​വെ​യ​ർ ത​ക​ർ​ന്നു വീ​ണു മ​ല​യാ​ളി മ​രി​ച്ചു
Wednesday, November 7, 2018 3:13 AM IST
ജി​ദ്ദ : ലി​ഫ്റ്റ് ക​ണ്‍​വെ​യ​ർ ത​ക​ർ​ന്നു വീ​ണു മ​ല​യാ​ളി മ​രി​ച്ചു. മ​ല​പ്പു​റം പു​ത്ത​ന​ത്താ​ണി ക·​നം സ്വ​ദേ​ശി വ​ലി​യ പീ​ടി​യേ​ക്ക​ൽ ഹാ​രി​സ് (28) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഹാ​രി​സ് ജോ​ലി സ്ഥ​ല​ത്ത് സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​നു​പോ​യി​ക്കു​ന്ന ലി​ഫ്റ്റ് ക​ണ്‍​വ​യ​ർ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ന്നി​ട​യി​ൽ മു​ക​ളി​ൽ​നി​ന്ന് ലി​ഫ്റ്റ് ക​ണ്‍​വ​യ​ർ ത​ക​ർ​ന്ന് ദേ​ഹ​ത്ത് വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ലു​ള്ള സ​ണ്‍​ടോ​പ്പ് ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ര​ഹ്ന, ഒ​ന്ന​ര​വ​സു​ള്ള മ​ക​ൾ ഹ​യ​ര ഹാ​രി​സ്. ബാ​പ്പ: സാ​ദി​ഖ​ലി. ഒ​ൻ​പ​തു വ​ർ​ഷ​മാ​യി സൗ​ദി​ലു​ള്ള ഹാ​രി​സ് യൂ​ത്ത് ഇ​ന്ത്യ സം​ഘ​ട​ന​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. ദ​മ്മാ​മി​ലു​ള്ള സ​ഹോ​ദ​രി​യും ഭ​ർ​ത്താ​വും ജി​ദ്ദ​യി​ലെ​ത്തി​യാ​ൽ മൃ​ത​ദേ​ഹം ഇ​വി​ടെ ത​ന്നെ മ​റ​വു ചെ​യ്യു​മെ​ന്ന് അ​ടു​ത്ത ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ