ആര്‍എസ്‌സി മ​ക്ക സ്റ്റു​ഡ​ൻ​സ് കോ​ണ്‍​ഫ​റ​ൻ​സി​ന് പ്രൗ​ഢ​മാ​യ സ​മാ​പ്തി
Wednesday, November 7, 2018 3:17 AM IST
മ​ക്ക: ആ​കാ​ശം അ​ക​ലെ​യ​ല്ല എ​ന്ന പ്ര​മേ​യ​ത്തി​ൽ പ്ര​വാ​സ ലോ​ക​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ശാ​ക്തീ​ക​ര​ണം ല​ക്ഷ്യം വ​ച്ചു ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ന്നു വ​രു​ന്ന സ്റ്റു​ഡ​ൻ​സ് സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ക്ക​യി​ലെ ബു​ഹൈ​റാ​ത്തി​ൽ ന​ട​ന്ന മ​ക്ക സെ​ൻ​ട്ര​ൽ സ്റ്റു​ഡ​ൻ​സ് സ​മ്മേ​ള​നം സ​മാ​പി​ച്ചു.

പ്ര​വാ​സ ലോ​ക​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ കേ​വ​ലം റൂ​മു​ക​ളി​ൽ ക​ഴി​യേ​ണ്ട​വ​ര​ല്ലെ​ന്നും മൊ​ബൈ​ൽ, ഇ​ന്‍റ​ർ​നെ​റ്റ് ,ഗെ​യിം എ​ന്നി​വ​യി​ൽ അ​ടി​മ​പ്പെ​ട്ടു സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന​തി​നു പ​ക​രം വി​ദ്യാ​ർ​ഥി​യി​ലെ വി​ദ്യാ​ർ​ഥി​ത്വം വീ​ണ്ടെ​ടു​ത്ത് സാ​മൂ​ഹി​ക സേ​വ​ന​രം​ഗ​ത്തേ​ക്ക് ക​ട​ന്നു വ​രാ​ൻ അ​വ​സ​രം ഒ​രു​ക്കു​ന്ന​താ​യി​രു​ന്നു സ​മ്മേ​ള​ന​ത്തി​ന്‍റെ ല​ക്ഷ്യം.

പ്രോ​ലോ​ഗി​ലൂ​ടെ തു​ട​ക്കം കു​റി​ച്ച സ്റ്റു​ഡ​ൻ​സ് സ​മ്മേ​ള​നം ര​ണ്ടു മാ​സ​ക്കാ​ലം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സെ​ക്ട​ർ ത​ല​ങ്ങ​ളി​ൽ സ്കൈ ​ടെ​ച്ച്, വ​നി​ത​ക​ൾ​ക്ക് വേ​ണ്ടി സ്പ​ർ​ശം, അ​ധ്യാ​പ​ക​ർ​ക്ക് വേ​ണ്ടി ഓ​ക്സി​ലി​യ, ര​ക്ഷി​താ​ക്ക​ൾ​ക്ക് വേ​ണ്ടി എ​ലൈ​റ്റ് മീ​റ്റ്, മു​അ​ല്ലി​മു​ക​ൾ​ക്ക് വേ​ണ്ടി മു​അ​ല്ലിം മീ​റ്റ്, വി​ദ്യാ​ർഥി​നി​ക​ൾ​ക്കാ​യി ഗേ​ൾ​സ് മീ​റ്റ് എ​ന്നി​ങ്ങ​നെ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ഈ ​കാ​ല​യ​ള​വി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്.

മൂ​ന്നു സെ​ഷ​നു​ക​ളി​ലാ​യി ന​ട​ന്ന സ​മാ​പ​ന പ​രി​പാ​ടി​യു​ടെ ആ​ദ്യ സെ​ഷ​ൻ സ്റ്റു​ഡ​ൻ​സ് സ​മ്മി​റ്റ് ഹാ​മി​ദ് സൈ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഐ​സി​എ​ഫ് പ്രൊ​വി​ൻ​സ് ക്ഷേ​മ​കാ​ര്യ സെ​ക്ര​ട്ട​റി ഉ​സ്മാ​ൻ കു​റു​ക​ത്താ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആര്‍എസ്‌സി നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ബ്ദു​റ​ഹ്മാ​ൻ കു​റ്റി​പ്പു​റം കു​ട്ടി​ക​ൾ​ക്ക് മോ​ട്ടി​വേ​ഷ​ൻ ക്ലാ​സെ​ടു​ത്തു .മീ​റ്റ് ദി ​ഗ​സ്റ്റ് സെ​ഷ​ൻ കിം​ഗ് അ​ബ്ദു​ള്ള മെ​ഡി​ക്ക​ൽ സി​റ്റി സി ​ആ​ർ.​എ​ൻ ഷാ​ഫി എം. ​അ​ക്ബ​ർ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. മു​സ്ത​ഫ കാ ​ളോ​ത്ത് ,ശ​റ​ഫു​ദ്ധീ​ൻ,അ​ഷ്റ​ഫ് കോ​ട്ട​ക്ക​ൽ , മു​സ്ത​ഫ പ​ട്ടാ​ന്പി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ഐ​സി​എ​ഫ് മ​ക്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ലീ​ൽ മാ​സ്റ്റ​ർ വ​ട​ക​ര മ​ക്ക സെ​ൻ​ട്ര​ൽ സ്റ്റു​ഡ​ൻ​സ് സ​ർ​ക്കി​ൾ പ്ര​ഖ്യാ​പി​ച്ചു.​സ​ർ​ക്കി​ൾ പ്ര​ഫ​ക്ടോ​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത റു​വൈ​സ് ഉ​സ്മാ​ൻ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ക​ൾ​ച്ച​റ​ൽ ഹെ​റാ​ൾ​ഡ് മു​ഹ​മ്മ​ദ് ത്വാ​ഹ, ടെ​ക്നോ ഹെ​റാ​ൾ​ഡ് ഇ​ഫ്തി​റാ​ശു​ദ്ധീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശി​ഹാ​ബ് കു​റു​ക​ത്താ​ണി ഗ​ൾ​ഫ് കൗ​ണ്‍​സി​ൽ പു​റ​ത്തി​റ​ക്കി​യ പ്ര​വാ​സി വി​ദ്യാ​ർ​ഥി അ​വ​കാ​ശ രേ​ഖ സ​മ​ർ​പ്പ​ണം ന​ട​ത്തി.

സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം​കോ​ണ്‍​ഫ്ര​ൻ​സ് ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ടി.​എ​സ് ബ​ദ​റു​ദ്ധീ​ൻ ത​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ക്ക ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് സേ​വ​ന വി​ഭാ​ഗം ത​ല​വ​ൻ മു​ഹ​മ്മ​ദ് ബി​നു സ​മ്രാ​ൻ അ​ൽ ബു​നി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​സി​എ​ഫ് പ്രൊ​വി​ൻ​സ് ഫി​നാ​ൻ​സ് പ്ര​സി​ഡ​ന്‍റ് സൈ​ത​ല​വി സ​ഖാ​ഫി സ്റ്റു​ഡ​ൻ​സ് സി​ൻ​ഡി​ക്കേ​റ്റ് പ്ര​ഖ്യാ​പ​ന​വും, ആ​ർഎ​സ് സി ​ഗ​ൾ​ഫ് കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മു​ഹ​മ്മ​ദ് കു​ട്ടി സ​ഖാ​ഫി ഒ​ള​മ​തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

ത്വ​ൽ​ഹ​ത്ത് കൊ​ള​ത്ത​റ (ആ​ർ എ​സ് സി ​സൗ​ദി​വെ​സ്റ്റ് നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ )സ​ൽ​മാ​ൻ വെ​ങ്ങ​ളം (ആ​ർ എ​സ് സി ​സൗ​ദി വെ​സ്റ്റ് നാ​ഷ​ന​ൽ ക​ണ്‍​വീ​ന​ർ )ഷാ​ഫി ബാ​ഖ​വി (ഐ ​സി എ​ഫ് മ​ക്ക ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി), ഉ​സ്മാ​ൻ കു​റു​ക​ത്താ​ണി (ഐ​സി​എ​ഫ് പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി), ബ​ഷീ​ർ കി​ഴ​ക്കോ​ത്ത് (ഡ​യ​റ​ക്ട​ർ മോ​ഡ​ൽ സ്കൂ​ൾ അ​സീ​സി​യ്യ ) കു​ഞ്ഞാ​പ്പു ഹാ​ജി പ​ട്ട​ർ​ക​ട​വ്(​ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം )മു​സ്ത​ഫ കാ​ളോ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ