ഫ്ര​ണ്ട്സ് ഓ​ഫ് ബ​ഹ്റൈ​ൻ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Monday, November 12, 2018 11:08 PM IST
ബ​ഹ്റൈ​ൻ: ഫ്ര​ണ്ട്സ് ഓ​ഫ് ബ​ഹ്റൈ​ൻ അ​ൽ ഹി​ലാ​ൽ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​ര​ണ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ സ്ത്രീ​ക​ളും കു​ടും​ബ​ങ്ങ​ളും അ​ട​ങ്ങു​ന്ന നാ​നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

കൊ​ള​സ്ട്രോ​ൾ, ബ്ല​ഡ് പ്ര​ഷ​ർ, ഷു​ഗ​ർ, ലി​വ​ർ, കി​ഡ്നി, യൂ​റി​ക്ക് ആ​സി​ഡ്, കൊ​ള​സ്ട്രോ​ൾ എ​ന്നി​ങ്ങ​നെ പ്ര​വാ​സി​ക​ളെ അ​ല​ട്ടു​ന്ന പ്ര​ധാ​ന​മാ​യ ഏ​ഴോ​ളം അ​സു​ഖ​ങ്ങ​ൾ​ക്കാ​ണ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഫ്ര​ണ്ട്സ് ഓ​ഫ് ബ​ഹ്റൈ​ൻ ചെ​യ​ർ​മാ​ൻ എ​ഫ്.​എം. ഫൈ​സ​ൽ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ റീ​നാ രാ​ജീ​വ് ,പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് പ​ണി​ക്ക​ർ, സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ​ണ​കു​മാ​ർ, മെ​ഡി​ക്ക​ൽ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ മ​ണി​ക്കു​ട്ട​ൻ, ഷി​ൽ​സ റി​ലീ​ഷ്, സു​മി​ത സ​തീ​ഷ്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി .

സാ​മൂ​ഹൃ പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​ദീ​പ് പു​റ​വ​ൻ​ക​ര, ജേ​ക്ക​ബ് തേ​ക്കും തോ​ട്, ബി​ജു മ​ല​യി​ൽ, സ​യ്യി​ദ്, മോ​നി ഒ​ടി​ക്ക​ണ്ട​ത്തി​ൽ, സ​തൃ​ൻ പേ​രാ​ൻ​പ്ര, ലി​ജോ​യ് അ​ൽ ഹി​ലാ​ൽ എ​ന്നി​വ​ർ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു. പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ത​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലി​ലെ കൗ​ണ്ട​റി​ൽ കി​ട്ടു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ജെ. ​രാ​ജീ​വ​ൻ, ഷൈ​ജു ക​ൻ​പ​ത്ത്, രാ​ജ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി​സ്മി​യ​രാ​ജ്, നി​ഷ രാ​ജീ​വ്, രാ​ജീ​വ​ൻ, മി​നി പ​ണി​ക്ക​ർ എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.