പ്ര​വാ​സി നാ​ട്ടു​ക​ലാ​കാ​ര കൂ​ട്ടം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, November 12, 2018 11:19 PM IST
കു​വൈ​ത്ത് സി​റ്റി: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന നാ​ട്ടു​കാ​ല​ക​ര·ാ​ർ ഒ​ത്തൊ​രു​മി​ക്കു​ന്ന കൂ​ട്ടാ​യ്മ​യാ​ണ് പ്ര​വാ​സി നാ​ട്ടു​ക​ലാ​കാ​ര കൂ​ട്ടം. മ​ല​യാ​ള​ത്തി​ന്‍റെ മ​ണ്ണി​ന്‍റെ മ​ണ​മു​ള്ള പാ​ട്ടു​ക​ൾ മ​ണ​ലാ​ര​ണ്യ​ത്തി​ലും പാ​ടി പ​ക​രു​ന്ന ക​ലാ​കാ​രന്മാ​രു​ടെ ഈ ​കൂ​ട്ടാ​യ്മ കേ​ര​ള​ത്തി​ലെ നാ​ട്ടു ക​ലാ​കാ​ര​കൂ​ട്ട​ത്തി​നൊ​പ്പം, അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ തു​ട​ക്കം​കു​റി​ച്ച ഈ ​കൂ​ട്ടാ​യ്മ​യു​ടെ ആ​ദ്യ​ത്തെ ഒ​ത്തു​ചേ​ര​ലും പ്ര​തി​നി​ധി തെ​ര​ഞ്ഞെ​ടു​പ്പും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​ന​ട​ത്ത​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽ പ്ര​വാ​സി നാ​ട്ടു​ക​ലാ​കാ​ര കൂ​ട്ടം പ്ര​സി​ഡ​ന്‍റാ​യി സ​ന്തു സ​ന്തോ​ഷി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സ​ന്ദീ​പ് പൊ​ലി​ക​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഷൈ​ജു ക​ന​ൽ ഖ​ത്ത​റി​നേ​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ര​ജീ​ഷ് ക​രി​ന്ത​ല​ക്കൂ​ട്ട​ത​ത്തി​നെ​യും ട്ര​ഷ​റ​റാ​യി സേ​തു കെ.​എ​സി​നേ​യും കോ ​ഓ​ർ​ഡി​നേ​റ്റ​റാ​യി അ​രു​ണ്‍ വാ​യ്മൊ​ഴി​കൂ​ട്ട​ത്തെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി ജി.​എ​സ്. പി​ള്ള പൊ​ലി​ക​യേ​യും സ​തീ​ഷ് ബ​ഹ്റൈ​നേ​യും
ശ്രീ​കാ​ന്ത് ച​ങ്ങാ​ത്ത​തെ​യും സു​ധീ​ർ ബാ​ബു ക​ന​ലി​നേ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യി ശ്രീ​ജി​ത്ത് ഫാ​റൂ​ഖ്, ബ​ഹ്റൈ​ൻ വി​നോ​ദ് മൂ​പ്പ​ൻ​സ് ബ​ഹ്റൈ​ൻ, രാ​ഖി​ൽ ആ​ര​വം ബ​ഹ്റൈ​ൻ,
ശ്യാം ​സു​ഭ​ദ്ര മ​സ്ക​റ്റ്, പ്ര​താ​പ​ൻ കൊ​ല്ലം മ​സ്ക​റ്റ്, അ​ജീ​ഷ് തി​രു​വ​ന​ന്ത​പു​രം, മ​സ്ക​റ്റ്
വി​നോ​ദ് ക​ന​ൽ, ഖ​ത്ത​ർ മ​നോ​ജ് , സൗ​ദി ദീ​പു കാ​സ​ർ​ഗോ​ഡ്, സൗ​ദി വി​ഷ്ണു, ദു​ബാ​യ്
മു​രു​കേ​ശ് കു​മാ​ർ കു​വൈ​റ്റ്, ആ​ന​ന്ദ് പൊ​ലി​ക കു​വൈ​റ്റ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ