ത​നി​മ ഒ​രു​മ കൂ​ട്ടാ​യ്മ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും
Monday, November 12, 2018 11:24 PM IST
ജി​ദ്ദ: കേ​ര​ള ന​ദു​വ​ത്തു​ൽ മു​ജാ​ഹി​ദി​ൻ സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച ’ത​നി​മ ഒ​രു​മ കൂ​ട്ടാ​യ്മ’​യു​ടെ ഭാ​ഗ​മാ​യി സൗ​ദി​യി​ൽ ദ്വൈ​മാ​സ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​വാ​ൻ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ ദേ​ശി​യ അ​ഡ്ഹോ​ക്ക് സ​മി​തി റി​യാ​ദ് കൂ​ടി​യ യോ​ഗം തി​രു​മാ​നി​ച്ചു. ദ​മാ​മ്മി​ൽ അ​ൽ ഖോ​ബാ​ർ ജാ​ലി​യാ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​വം​ബ​ർ 16നും, ​ന​വം​ബ​ർ 22ന് ​റി​യാ​ദ് ദാ​റു​ല് ഫു​ർ​ഖാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ലും ജി​ദ്ദ​യി​ൽ ജാ​മി​യ​ഴി​ൽ ജാ​ലി​യാ​ത്തി​ന്‍റെ ശ​ബാ​ബി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ലും വ​ള​രെ വി​പു​ല​മാ​യി ന​ട​ത്തു​വാ​നാ​ണ് റി​യാ​ദി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്.

സ​മ്മേ​ള​ന​ങ്ങ​ൾ നാ​ട്ടി​ലെ​യും സൗ​ദി​യി​ലെ​യും പ്ര​മു​ഖ പ​ണ്ഡി​ത​രെ​യും ഷേ​ക്കു​മാ​രെ​യും നേ​താ​ക്ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ടു ന​ട​ത്തു​ന്ന​തി​നും കേ​ന്പ​യി​ൻ കാ​ല സ​മ​യ​ത്ത് സൗ​ദി​യി​ലെ വി​വി​ധ സെ​ന്‍റ​റു​ക​ളി​ൽ മ​ത രാ​ഷ്ട്രി​യ സാ​മു​ഹ്യ രം​ഗ​ത്തെ പ്ര​മു​ഖ​രെ പ​ങ്കെ​ടു​പ്പി​ച്ചു വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​തി​നും തി​രു​മാ​നി​ച്ചു. അ​ബു​ബ​ക്ക​ർ മേ​ഴ​ത്തു​ർ, ഹ​ബീ​ബ് റ​ഹ​മാ​ൻ, അ​ജ്മ​ൽ മ​ദ​നി, ക​ബീ​ർ സ​ല​ഫി, ജ​ലാ​ലു​ദ്ധി​ൻ, മു​ജി​ബ് അ​ബ്ദു​ൽ ഗ​ഫൂ​ർ,അ​ൻ​വ​ർ, മു​ജി​ബ് തൊ​ടി​ക​പ്പു​ലം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ചെ​യ​ർ​മാ​ൻ കു​ഞ്ഞ​ഹ​മ്മ​ദ് കോ​യ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു, ജ​ന​റ​ൽ ക​ണ്‍ വി​ന​ർ അ​ബ്ബാ​സ് ചെ​ന്പ​ൻ സ്വാ​ഗ​ത​വും ഗ​ൾ​ഫ് കോ​ഡി​നേ​റ്റ​ർ ഡോ​ക്ട​ർ ഫാ​റു​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ