കു​വൈ​ത്ത് കെഎംസിസി മ​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മ​റ്റി നി​ല​വി​ൽ വ​ന്നു
Tuesday, November 13, 2018 8:32 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ക​ഐം​സി​സി മ​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മ​റ്റി നി​ല​വി​ൽ വ​ന്നു. ഭാ​ര​വാ​ഹി​ക​ളാ​യി അ​ബ്ദു​ള്ള വി.(​പ്ര​സി​ഡ​ന്‍റ്), മു​ഹ​മ്മ​ദ് ക​മാ​ൽ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഷം​സീ​ർ ആ​ര്യാ​ട​ൻ (ട്ര​ഷ​റ​ർ), ഉ​മ്മ​ർ ഫാ​റൂ​ഖ്, സ​ജീ​ർ പി.​ടി., സാ​ദി​ഖ് അ​ലി (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), മു​ഹ​മ്മ​ദ് റി​ഷാ​ദ്, ക​രീം. കെ.​കെ., അ​ഫ്സ​ൽ എ​ൻ.​കെ. (സെ​ക്ര​ട്ട​റി​മാ​ർ). അ​ബ്ദു​ൾ നാ​സ​ർ, അ​ഫ്സ​ൽ എ​ൻ.​കെ (ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ)​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ