കു​വൈ​ത്ത് കെഎംസിസി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Tuesday, November 13, 2018 8:35 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെഎംസിസി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം ക​മ്മ​റ്റി നി​ല​വി​ൽ വ​ന്നു. ഭാ​ര​വാ​ഹി​ക​ളാ​യി ഷ​മീ​ർ വ​ളാ​ഞ്ചേ​രി (പ്ര​സി​ഡ​ന്‍റ്), ഇ​സ്മാ​യി​ൽ എം.​പി.(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മൊ​യ്തീ​ൻ​ഷാ (ട്ര​ഷ​റ​ർ), സി​ദ്ദീ​ഖ് കോ​ട്ട​ക്ക​ൽ, അ​ഷ്റ​ഫ് സ​ബ്ഹാ​ൻ, ഹു​സൈ​ൻ പ​നം​പു​ലാ​ക്ക​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), നി​സാ​ർ വാ​ക്ക​യി​ൽ, മു​നീ​ർ കെ.​പി., സൈ​ഫു​ദ്ധീ​ൻ ക​പ്പൂ​ര​ത്ത് (സെ​ക്ര​ട്ട​റി​മാ​ർ). അ​ബ്ദു​ൾ ഹ​മീ​ദ് മൂ​ടാ​ൽ(​സ​ബ്ഹാ​ൻ), അ​ഷ്റ​ഫ്, പി, ​സി​ദ്ദീ​ഖ് കോ​ട്ട​ക്ക​ൽ, ഫ​സ​ൽ കൊ​ടു​മു​ടി, അ​ലി കെ.​പി. സ​ബ്ഹാ​ൻ, മു​ജീ​ബ് മൂ​ടാ​ൽ, ഹ​നീ​ഫ പ​ര​വ​ക്ക​ൽ, ഗ​ഫൂ​ർ കാ​ര്യാ​ട​ൻ, ഇ​ല്യാ​സ് പാ​ഴൂ​ർ (ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ)​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ