അ​ൽ ഐ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ കൊ​യ്ത്തു​ത്സ​വം
Tuesday, November 13, 2018 8:51 PM IST
അ​ൽ ഐ​ൻ: സെ​ന്‍റ് ഡ​യ​നീ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ കൊ​യ്ത്തു​ത്സ​വം ന​വം​ബ​ർ 9 വെ​ള്ളി​യാ​ഴ്ച വൈ​ക്കി​ട്ട് 6 മു​ത​ൽ ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു. ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ പൊ​തു​സ​മ്മേ​ള​നം ആന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ബു​ദാ​ബി അ​വാ​ർ​ഡ് ജേ​താ​വും ഇ​ട​വ​കാം​ഗ​വു​മാ​യ ഡോ. ​ജോ​ർ​ജ് മാ​ത്യു, മെ​ഡ്യൂ​ർ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​അ​രു​ണ്‍ മേ​നോ​ൻ, ക​നേ​ഡി​യ​ൻ സ്മാ​ർ​ട്ട് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ചെ​യ​ർ​മാ​ൻ വി​ല്യം, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​തേ​ഷ് പു​രു​ഷോ​ത്ത​മ​ൻ, ഇ​ട​വ​ക ട്ര​സ്റ്റി ജേ​ക്ക​ബ് കെ. ​എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ഫി​ലി​പ്പ് തോ​മ​സ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മോ​നി പി. ​മാ​ത്യു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പി​ച്ചു. ഗാ​ന​മേ​ള, ഡാ​ൻ​സ്, മി​മി​ക്സ് തു​ട​ങ്ങി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, നാ​ട​ൻ ത​ട്ടു​ക​ട, ഫു​ഡ് സ്റ്റാ​ളു​ക​ൾ, ഗെ​യിം​സ് സ്റ്റാ​ളു​ക​ൾ എ​ന്നി​വ ആ​ദ്യ​ഫ​ല പെ​രു​നാ​ളി​ന് കൊ​ഴു​പ്പേ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള