കു​വൈ​ത്ത് കെഎംസി​സി വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം ക​മ്മിറ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Wednesday, November 14, 2018 10:08 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെഎംസി​സി വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം ക​മ്മ​റ്റി നി​ല​വി​ൽ വ​ന്നു. ഭാ​ര​വാ​ഹി​ക​ളാ​യി സ​മീ​ർ മേ​ക്കാ​ട്ടി​ൽ (പ്ര​സി​ഡ​ന്‍റ്), സൈ​ദ​ല​വി എ​റ​ന്പ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), റ​ഷീ​ദ് മ​സ്താ​ൻ (ട്ര​ഷ​റ​ർ), മു​ബ​ഷി​ർ ത​ങ്ങ​ൾ, മ​ർ​സൂ​ഖ് കു​ന്നു​മ്മ​ൽ, ഗ​ഫൂ​ർ ചേ​ലേ​ന്പ്ര (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), സ​ലാം പെ​രു​വ​ള്ളൂ​ർ, ഫൈ​സ​ൽ മൂ​ന്നി​യൂ​ർ, ഫി​റോ​സ് ക​ള്ളി​യി​ൽ (സെ​ക്ര​ട്ട​റി​മാ​ർ). ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, എം.​കെ.​അ​ല​വി​ക്കു​ട്ടി, റ​സീ​ൻ പ​ടി​ക്ക​ൽ, റ​ഷീ​ദ് പി.​പി., മു​നാ​സ്, ഗ​ഫൂ​ർ ചേ​ലേ​ന്പ്ര, റ​സാ​ഖ് മൂ​ന്നി​യൂ​ർ (ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ), കൂ​ടാ​തെ പ​തി​ന​ഞ്ചം​ഗ പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗ​ങ്ങ​ളേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ