ശ​ബ​രി​മ​ല വി​ഷ​യം: തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടു​ള്ള രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പെ​ന്ന് കാ​സിം ഇ​രി​ക്കൂ​ർ
Wednesday, November 14, 2018 10:10 PM IST
ഷാ​ർ​ജ : ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടു​ള്ള മു​ത​ലെ​ടു​പ്പ് രാ​ഷ്ട്രീ​യ​മാ​ണ് ബി​ജെ​പി​യു​ടേ​തെ​ന്ന് കാ​സിം ഇ​രി​ക്കൂ​ർ. കേ​ര​ള​ത്തെ വ​ർ​ഗീ​യ​വ​ൽ​ക്ക​രി​ക്കാ​നും ക​ലാ​പം സൃ​ഷ്ട്ടി​ച്ചു മു​ത​ലെ​ടു​പ്പു ന​ട​ത്താ​നു​മു​ള്ള സം​ഘ് പ​രി​വാ​ർ ശ​ക്തി​ക​ളു​ടെ ഫാ​ഷി​സ്റ്റ് അ​ജ​ണ്ട കേ​ര​ള ജ​ന​ത​യും പ്ര​വാ​സി സ​മൂ​ഹ​വും തി​രി​ച്ച​റി​യ​ണ​മെ​ന്നും ഐ​എ​ൻ​എ​ൽ സം​സ്ഥാ​ന സെ​ക്ര​ട്ര​റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​ർ​ഗീ​യ ഫാ​ഷി​സ്റ്റ് ശ​ക്തി​ക​ളെ അ​ക​റ്റി നി​ർ​ത്താ​ൻ ജ​നാ​തി​പ​ത്യ മ​തേ​ത​ര ചേ​രി ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്ര​വാ​സി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ സ​ഹാ​യം ഇ​തി​ന് ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഐ​എം​സി​സി, യു​എ​ഇ ക​മ്മ​റ്റി ഷാ​ർ​ജ പാ​ല​സ് ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ന്‍റ് കു​ഞ്ഞാ​വു​ട്ടി ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ട്ര​ഷ​റ​ർ ഗ​ഫൂ​ർ ഹാ​ജി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ​ൻ കൊ​ള​വ​യ​ലി​ൽ (ജ​ന​താ​ദ​ൾ പ്ര​വാ​സി ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ), മു​ഹ​മ്മ​ദ് മാ​സ്റ്റ​ർ (ക​ഇ​എ), അ​ഡ്വ. ശ​റ​ഫു​ദ്ധീ​ൻ, എ​ൻ.​എം. അ​ബ്ദു​ല്ല, അ​ഷ്റ​ഫ് വ​ലി​യ വ​ള​പ്പി​ൽ താ​ഹി​ർ പൊ​റ​പ്പാ​ട്, അ​ഷ്റ​ഫ് ത​ച്ചോ​റ​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.


റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള