കു​വൈ​ത്ത് കെഎം​സി​സി ചേ​ല​ക്ക​ര മ​ണ്ഡ​ലം രൂ​പീ​ക​രി​ച്ചു
Wednesday, November 14, 2018 10:17 PM IST
കു​വൈ​ത്ത്: കു​വൈ​ത്ത് കെഎംസി​സി പു​തി​യ സം​ഘ​ട​ന സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ഹി നാ​ൽ​പ​ത്തി​ര​ണ്ട് വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന കു​വൈ​ത്തി​ലെ ഏ​രി​യ, ശാ​ഖ, ദേ​ശീ​യ ക​മ്മി​റ്റി സം​വി​ധാ​ന​ത്തി​ൽ നി​ന്നും മാ​റി നാ​ട്ടി​ലെ നി​യ​മ​സ​ഭാ നി​യോ​ജ​ക മ​ണ്ഡ​ലം ജി​ല്ലാ സം​സ്ഥാ​ന ക​മ്മി​റ്റി​ക​ളു​ടെ രൂ​പീ​ക​ര​ണ സം​ഘ​ട​ന സം​വി​ധാ​ന​ത്തി​ലേ​ക്ക് കു​വൈ​ത്ത് കെഎം​സി​സി മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചേ​ല​ക്ക​ര മ​ണ്ഡ​ലം കു​വൈ​ത്ത് ക​ഐം​സി​സി ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു.

സം​സ്ഥാ​ന മ​സ്ലീം​ലീ​ഗ് നി​യോ​ഗി​ച്ച സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ലാം സാ​ഹി​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ തു​ട​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചേ​ല​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള കെഎം​സി​സി അം​ഗ​ങ്ങ​ളു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗം അ​ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ചേ​ർ​ന്നു ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ളാ​യി മു​ഹ​മ്മ​ദാ​ലി പി.​കെ(​പ്ര​സി​ഡ​ന്‍റ്), ജ​ലീ​ൽ മ​ന​ക്ക​ൽ​പാ​ട​ത്ത്(​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി), യൂ​നു​സ് സി.​എ​സ്(​ട്ര​ഷ​റ​ർ), മു​ഹ​മ്മ​ദ​ലി വി., ​മു​ഹ​മ്മ​ദ് കൊ​റ്റു​പു​റം, അ​ഷ​റ​ഫ്(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), സു​ബൈ​ർ കെ.​കെ., റ​ഷീ​ദ് വ​ര​വൂ​ർ, റ​ഫീ​ഖ് ത​ങ്ങ​ൾ(​സെ​ക്ര​ട്ട​റി​മാ​ർ), മു​ഹ​മ്മ​ദ് നാ​സ​ർ ത​ളി(​ജി​ല്ലാ കൗ​ണ്‍​സി​ല​ർ) എ​ന്ന​വി​രെ യോ​ഗം ഐ​ക്യ​ക​ണ്ഠേ​നെ തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ