കു​വൈ​ത്ത് കെഎംസി​സി ഏ​റ​നാ​ട് മ​ണ്ഡ​ലം ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Thursday, November 15, 2018 9:32 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെഎം​സി​സി ഏ​റ​നാ​ട് മ​ണ്ഡ​ലം ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ളാ​യി റി​യാ​സ് ബാ​ബു കി​ഴി​ശ്ശേ​രി (പ്ര​സി​ഡ​ന്‍റ്), അ​ബ്ദു​ൾ ഗ​ഫൂ​ർ അ​രീ​ക്കോ​ട് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ന​ജ്മു​ദ്ദീ​ൻ കി​ഴി​ശ്ശേ​രി (ട്ര​ഷ​റ​ർ), ഹം​സ മു​സ് ലി​യാ​ർ കു​ഴി​ഞ്ഞോ​ളം, മ​ഹ​മൂ​ദ് കാ​വ​നൂ​ർ, ജാ​ഫ​ർ അ​രീ​ക്കോ​ട് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), അ​ന​സ് മോ​ൻ ഒ​താ​യി, അ​ബു​ബ​ക്ക​ർ സി​ദ്ധീ​ഖ് വാ​ക്കാ​ലൂ​ർ, ബ​ഷീ​ർ വാ​ക്കാ​ലൂ​ർ (സെ​ക്ര​ട്ട​റി​മാ​ർ), മ​ഹ​മൂ​ദ് കാ​വ​നൂ​ർ, അ​ന​സ് മോ​ൻ ഒ​താ​യി (ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ